12

സുര്‍ജിത് എന്ന കൊച്ചിക്കാരനാണ് പ്രേതത്തെ കണ്ടു പേടിച്ചത്..!!!

ഒറ്റയ്ക്ക് ഒരു വീട്ടില്‍ അകപ്പെട്ട സുര്‍ജിത് പ്രേതത്തെ തന്റെ കണ്‍മുന്നില്‍ കണ്ടു..പിന്നെ ഞെട്ടി വിളിച്ചു..അലറി കരഞ്ഞു…ഇതിനിടയില്‍ ഇതെല്ലാം എങ്ങനെയോ വീഡിയോയിലും പതിഞ്ഞു..!!!

എന്താ ഇതിന്റെ ഗുട്ടന്‍സ് എന്നല്ലേ ??? ഒന്ന് കണ്ടു നോക്കു….

 

You May Also Like

കാശുകൊടുത്ത് വാങ്ങിയ ഹോര്‍ലിക്സില്‍ ചത്ത തവള..!!

ആരോഗ്യവകുപ്പ് അധികൃതരെയും, ഭക്ഷ്യ സുരക്ഷാ അധികൃതരെയും അറിയിച്ചതിനെ തുടര്‍ന്ന്‍ നടപടികള്‍ സ്വീകരിക്കുമെന്നും, ആ ബാച്ചില്‍ ഇറങ്ങിയ ഹോര്‍ലിക്സ് കടകളില്‍ നിന്നും നീക്കം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

അവസാനത്തെ ഷൂട്ടിംഗ് – വീഡിയോ

കുറച്ചുനേരം ഷൂട്ടിംഗ് പുരോഗമിച്ചു. പിന്നെ കണ്ടത്, കുട്ടി കരടിക്കൊപ്പം തള്ള കരടിയും വരുന്നതാണ്. ഇത് കണ്ടു നായ ജീവനുംകൊണ്ട് ഓടി, ഓടി വന്ന തള്ള കരടി ഷെല്‍ട്ടറിനകത്തെക്ക് പാഞ്ഞുകയറി. ദൃശ്യങ്ങള്‍ ഇവിടെ അവസാനിക്കുന്നു.

വിലയ്ക്ക് മേടിച്ച വൈകല്യങ്ങള്‍..

ഇങ്ങനെ ഒക്കെ ചെയ്യാമോ ??? നമ്മള് നാളേം കാണണ്ടേ ??? ഈ ചോദ്യം ആര് ചോദിച്ചാലും ഉത്തരം പറയേണ്ടത് ജാസ്മിന്‍ ഇപ്പോയാണ്..!!!

ഇന്ത്യയിലെ ആദ്യത്തെ വനിതാ സര്‍ഫര്‍ : വീഡിയോ

മുംബൈയില്‍ നിന്നും മണിപ്പാലില്‍ ജേര്‍ണലിസം പഠിക്കാന്‍ വന്ന ഇഷിത മാളവ്യ എന്ന പെണ്‍കുട്ടി ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ഷക്ക സര്‍ഫ് ക്ലബ്ബിന്റെ സ്ഥാപക ആയിട്ടാണ്.