കൊച്ചുകുട്ടിയെ അനുകരിച്ച് നീര്‍നായ കാണികളെ അമ്പരപ്പിച്ചു

262

പൊതുവേ മിമിക്രി എന്നാ അനുകരണ കലാരൂപം മനുഷ്യന്മാരുടെ കുത്തകയാണെങ്കിലും ഡോള്‍ഫിന്‍ പോലുള്ള അപൂര്‍വ ജീവികള്‍ അതിന് ഒരു അപവാദമാണ്.

ഇവിടെ അമേരിക്കയില്‍ ഉള്ള ഒരു സൂവില്‍ ഒരു നീര്‍നായ ഒരു കുട്ടിയെ അനുകരിച്ചത് കാണികളില്‍ അത്ഭുതം സൃഷ്ട്ടിച്ചു. കുട്ടിയെ ഓടിയത് പോലെ ഓടുകയും കുട്ടിയുടെ ചെഷ്ട്ടകള്‍ അതെ പോലെ അനുകരിക്കുകയും ചെയ്ത മറിയോ എന്ന ഈ നീര്‍നായ കുട്ടി കാല് റെറ്റി വീണപ്പോള്‍ അനുകരണം നിറുത്തുകയും ചെയ്തു.

മൃഗങ്ങള്‍ക്കിടയിലെ ഈ കലാകാരനെ ഒന്ന് കണ്ടു നോക്കു.