1000 വാതിലുകള്‍ മാത്രം കൊണ്ടൊരു കൊട്ടാരം…!!!

179

Untitled-1

വാതിലുകള്‍ കൊണ്ടൊരു കൊട്ടാരം..!!! അതാണ്‌ കൊറിയക്കാരനായ ചോയി ജോങ്ങ് ഹവ സ്വപ്നം കണ്ടത്..!!!

1000 വാതിലുകളുള്ള 10 നില കെട്ടിടം. കൊറിയയിലെ ഒരു ചെറു പട്ടണത്തിലാണ് ചോയി ജോങ്ങ് ഹവ എന്ന ആര്‍ക്കിട്ടെക്റ്റ് നിര്‍മ്മിച്ചത്. ഇതിലെ വാതിലുകള്‍ ഒന്നും പുതിയതല്ല. എല്ലാം മുന്‍പ് ഉപയോഗിച്ചതും ഉപേക്ഷിച്ചതും ഒക്കെയാണ്. അത് കൊണ്ട് തന്നെ ഈ 10 നില കെട്ടിടം “ഇക്കോ ഫ്രെണ്ട്ലി ” ആണ് എന്ന് നമ്മുക്ക് പറയാം.

1000 വാതിലുകളുള്ള 10 നില കെട്ടിടം ഒന്ന് കാണണ്ടേ…

ഒന്ന് കണ്ടു നോക്കു…

desktop 1412278162

desktop 1412278162 (1)

desktop 1412278164

desktop 1412278165