1

കണ്ണൂരില്‍ പറക്കും തളികയുടെ ഫോട്ടോ മനോരമ കണ്ടെത്തിയപ്പോള്‍, കുറച്ചു കൂടി മുന്നോട്ടു പോയി പറക്കും തളികയുടെ വീഡിയോയുമായി കൊല്ലത്ത് നിന്ന് ബ്ലോഗര്‍ . കണ്ണൂരില്‍ മനോരമക്ക് ഉണ്ടാക്കാമെങ്കില്‍ എന്താ കൊല്ലത്ത് ഒരു ബ്ലോഗ്ഗര്‍ക്ക് ഉണ്ടാക്കിയാല്‍ ? കണ്ടു നോക്കൂ ആ വീഡിയോ

ഇനി മെട്രോ റെയില്‍ നമ്മുടെ കേരളത്തില്‍ യാഥാര്‍ഥ്യമായാല്‍ എങ്ങിനെ ഇരിക്കും? കണ്ടു ഒരു സങ്കല്പ്പ മെട്രോറെയില്‍ വീഡിയോ

Advertisements