കൊല്‍ക്കത്ത എന്ന നഗരം നിങ്ങള്‍ക്ക് നല്‍കുന്ന 10 പ്രൌഡികള്‍

283

Howrah-Bridge,-Kolkata

പണ്ട് ആരൊക്കെയോ പറഞ്ഞപോലെ … കൊല്‍ക്കത്ത എന്ന് പറഞ്ഞാല്‍ നമ്മള്‍ അറിയാതെ പ്രണയിച്ചു പോകുന്ന നാടാണ് എന്ന്. മാത്രമല്ല സ്നേഹത്തെക്കാളും സമയത്തിനു വില കൊടുക്കുന്ന ഞങ്ങളുടെ മണ്ണ് എന്ന്…

ഈ വാക്കുകളൊക്കെയും അക്ഷരാര്‍ഥത്തില്‍ സത്യമാണ് എന്ന് കൊല്‍ക്കത്ത എന്ന പ്രായക്കൂടുതല്‍ ഉള്ള നഗരത്തില്‍ താമസ്സിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാകും. ഈ നഗരത്തെ പ്രശസ്തമാക്കുന്നത് ഇവിടത്തെ സംസ്ക്കാരം, ഭക്ഷണം, പൊതു ഗതാഗതം എന്നിവയൊക്കെ തന്നെയാണ്…

കണ്ടു നോക്കൂ കൊല്‍ക്കത്ത എന്ന മഹത്തായ നഗരം നല്‍കുന്ന 10 പ്രൌഡികള്‍

1. കൊല്‍ക്കത്തയിലെ ഭക്ഷണം …

10 രൂപയ്ക്ക് എഗ് റോളും 20 രൂപയ്ക്ക് ചിക്കന്‍ റോളും വേറെ ഇവിടെ കിട്ടും ?

ഇവിടത്തെ ആഹാരത്തിനു അമിതവിലയില്ല… സാധാരണക്കാരന്‌ സുഖം ..

1st dirt cheap food

 

2. എണ്ണിയാലൊടുങ്ങാത്ത പുച്കാ സ്റ്റോളുകള്‍ …

2nd puchka

 

3. എല്ലാ വര്‍ഷവുമുള്ള ദുര്‍ഗ്ഗാ പൂജ 

3rd durga pooja

 

4. രസഗുളയും സന്ദേശും അടങ്ങുന്ന ബംഗാളി മധുര പലഹാരങ്ങള്‍ …

4th transport

 

5. പൊതു ഗതാഗതം 

ഇവിടത്തെ ജങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഇല്ലാതെയും എവിടേക്കും യാത്ര ചെയ്യാം ..

4th transport tramp

 

6. ഏറ്റവും കൂടുതല്‍ ഫുട്ബോള്‍ കളിക്കാരും ആരാധകരും ഉള്ള ഇന്ത്യന്‍ നഗരം 

5th football

 

7. സിറ്റി ഓഫ് ഫ്യൂരിയസ് ആന്‍ഡ്‌ ക്രിയേറ്റിവ് എനര്‍ജി 

സാഹിത്യവും കലയും കൊണ്ട് സംസ്ക്കാര സമ്പുഷ്ടമായ നഗരം

6th culture

 

8. റിയല്‍ എസ്റ്റേറ്റ് കാരെ പേടിക്കാതെ പോക്കറ്റിന്റെ വലുപ്പമനുസ്സരിച്ചു ഇവിടെ താമസിക്കാം 

7th other real estate

7th real estate

 

9. കൊല്‍ക്കത്തക്കാരുടെ ആതിഥേയത്വം 

8th beautiful bengalis

 

10. ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ തന്നെ കിട്ടുന്ന ഒരുപാട് ജീവിത പാഠങ്ങള്‍ 

9th laid back life

9th laid back life two