കോണ്ക്രീറ്റ് പൈപ്പുകളില്‍ അന്തിയുറങ്ങിയിടുണ്ടോ? ഇല്ലെങ്കില്‍ ചൈനയിലെ ഈ ഹോട്ടലിലേക്ക് വരൂ.

202

Chinese-Hotelier-makes-Use-of-Concrete-Tubing-798x350

കോണ്ക്രീറ്റ് പൈപ്പുകളില്‍ അന്തിയുറങ്ങിയിടുണ്ടോ?. പൈപ്പുകളില്‍ അന്തിയുറങ്ങാന്‍ തങ്ങലെന്താ നാടോടികളോ എന്ന് ചോദിക്കുന്നവര്‍ ചൈനയിലെ ഈ ഹോട്ടലിലേക്ക് ഒന്ന് വന്നു നോക്കു.

ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നുമുള്ള ഷെങ്ങ്  ലി എന്ന യുവ ബിസ്സിനെസ്സുക്കാരന്‍ വളരെ വ്യത്യസമായൊരു രീതിയില്‍ ഒരു സംരഭം തുടങ്ങിയിരിക്കുകയാണ്.  റോഡുകളില്‍ ഉപയോഗിക്കുന്ന കോണ്ക്രീറ്റ് പൈപ്പുകളെ വളരെ മനോഹരമാക്കിയ മുറികളാക്കി മാറ്റിയിരിക്കുകയാണ് ലി. 2 പേര്‍ക്ക് സുഖമായി കിടക്കാന്‍ കഴിയുന്ന കട്ടിലും പിന്നെ ബാത്ത്റൂമും മാത്രമേ പൈപ്പുകളില്‍ ഉള്ളുവെങ്കിലും വ്യത്യസ്ഥത തേടിവരുന്ന സഞ്ചാരികള്‍ക്ക് പൈപ്പ് റൂം തികച്ചും പുതുമകള്‍ പകരുന്നു.

അതുമാത്രമല്ല പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത റൂമുകള്‍ സൗണ്ട് പ്രൂഫും കൂടിയാണ്. ആകെ ഒരു കുറവായുള്ളത് പൈപ്പുകളുടെ പുറമേയുള്ള സിമന്‍റ് നിറം മാത്രമാണ്. പക്ഷെ ചുവര്‍ ചിത്രങ്ങള്‍ വരച്ച് ആ കുറവിനും ഒരു മറ പിടിക്കാന്‍ നമ്മുടെ ലി ശ്രമിച്ചിടുണ്ട്. ചെറിയ തോതില്‍ വിജയിച്ചിട്ടുമുണ്ട്.

വ്യത്യസമായ ആ പൈപ്പ് റൂമുകള്‍ നിങ്ങള്‍ ഒന്ന് കണ്ടു നോക്കു.

Chinese Hotelier makes Use of Concrete Tubing 61

 

Chinese Hotelier makes Use of Concrete Tubing2 6

Chinese Hotelier makes Use of Concrete Tubing3 6

Chinese Hotelier makes Use of Concrete Tubing4 6

upload pics