കോമയില്‍ കിടന്ന മനുഷ്യന്‍ ചാടി എഴുന്നേറ്റു സംസാരിച്ചു, പക്ഷെ ഏത് ഭാഷ ???

235

article-2740708-20FEA55A00000578-350_634x357

ഇംഗ്ലീഷുകാരനായ ഒരു വ്യക്തി കഴിഞ്ഞ കുറച്ചു നാളുകളായി കോമസ്റ്റേജ്ജില്‍ കിടക്കുകയായിരുന്നു.. പെട്ടന്നൊരു ദിവസം അദ്ദേഹം ചാടി എഴുന്നേറ്റ് സംസാരിക്കാന്‍ തുടങ്ങി… പക്ഷെ ചെറിയ ഒരു പ്രശ്നം.. പുള്ളി സംസാരിച്ചത് ഇംഗ്ലീഷ് അല്ല, അദ്ദേഹം ഇതുവരെ നേരെചൊവ്വേ കേട്ടിട്ടില്ലാത്ത മാണ്ടറിയന്‍ ഭാഷയാണ് അദ്ദേശം സംസാരിച്ചത്.

ഒരു കാര്‍ അപകടത്തെ തുടര്‍ന്നാണ് ബെന്‍ മേക്കോഹന്‍ കോമയിലായത്. ഈ ഇംഗ്ലീഷ് ഇങ്ങോട്ട് പോയെന്നോ, ഈ മണ്ടാറിയന്‍ എവിടുന്നുവന്നുവെന്നോ ഡോക്ടര്‍മാര്‍ക്കോ ബെനിന്റെ രക്ഷിതാക്കള്‍ക്കോ ഇതുവരെ മനസിലായിട്ടില്ല..!!!

ഇംഗ്ലീഷ് ഭാഷയിലെ ഒരു വാക്ക്പോലും ബെന്‍ സംസാരിക്കുന്നില്ല, എന്നാല്‍ പണ്ട് 2 വര്‍ഷം മാത്രം പഠിച്ച മണ്ടാറിയന്‍ ബെന്‍ നന്നായി സംസാരിക്കുന്നു, എഴുതുന്നു പിന്നെ വായിക്കുന്നു..!!! ഇപ്പോള്‍ ചൈനിയില്‍ തന്നെ ഏറ്റുവും നന്നായി അവരുടെ ഭാഷ സംസാരിക്കുന്ന വ്യക്തിയായി ഈ ഓസ്ട്രേലിയക്കാരന്‍ മാറിയിരിക്കുകയാണ്…