fbpx
Connect with us

കോയ ദി ഗ്രേറ്റ്‌ (കഥ)

”പത്തു കാറുകളില്‍ ഡ്രൈവിംഗ് അറിയാത്ത പത്തു പേര്‍……….

അവരെ ഞാന്‍ വേറൊരു കാറില്‍ ഇരുന്നു ഡ്രൈവ്

ചെയ്തു കാണിച്ചും, മൊബൈലില്‍ നിര്‍ദേശം നല്‍കിയും

പത്തു മിനുട്ടിനുള്ളില്‍ പത്തു പേരെയും ഡ്രൈവിംഗ്

പഠിപ്പിക്കുന്നു”

 136 total views

Published

on

moodrush_moody_epic_awesome_smiley_face_kissen_plush

”പത്തു കാറുകളില്‍ ഡ്രൈവിംഗ് അറിയാത്ത പത്തു പേര്‍……….

അവരെ ഞാന്‍ വേറൊരു കാറില്‍ ഇരുന്നു ഡ്രൈവ്

ചെയ്തു കാണിച്ചും, മൊബൈലില്‍ നിര്‍ദേശം നല്‍കിയും

പത്തു മിനുട്ടിനുള്ളില്‍ പത്തു പേരെയും ഡ്രൈവിംഗ്

Advertisement

പഠിപ്പിക്കുന്നു”

 

ഉസ്മാന്‍  കോയയുടെ പത്ര സമ്മേളനം കേട്ട് നാട്ടുകാര്‍ ഞെട്ടി

അതെങ്ങനെ കഴിയും..?

Advertisement

സംഗതി സിമ്പിള്‍..

പത്തു പേര്‍ക്കും നേരത്തെ ഡ്രൈവിംഗ് പഠിപ്പിച്ചിട്ടുണ്ട്..

അവര്‍ പത്തുമിനുട്ടിനുള്ളില്‍ പഠിച്ചെടുക്കുന്നതായി അഭിനയിക്കും..
കോയക്ക് പ്രശസ്തി.. പത്തു പേര്‍ക്കും കോയ വക ചെലവ്..

പക്ഷെ മദ്യപിച്ചു പൂസായപ്പോള്‍ പത്തിലൊരുവന്‍ പ്ലാന്‍ പുറത്തു വിട്ടു..

Advertisement

ഫലം- കോയക്ക ഫ്രെയിം ഔട്ട്‌..!

 

അടുത്ത പ്രഖ്യാപനം ഉടനെ വന്നു..

ലിംക ബുക്ക്‌ ഓഫ് റെകോര്‍ഡ്സില്‍ കയറാന്‍

Advertisement

കാസര്ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കാര്‍

റിവേര്‍സ് ഓടിക്കുന്നു..24 മണിക്കൂര്‍ കൊണ്ട്..!

പക്ഷെ തുടക്കം കൊണ്ടേ സംഗതി ചീറ്റിപോയി..

 

Advertisement

പുറകോട്ടു കാറോടിച്ചു വരവേ കുറെ പേര്‍ തടഞ്ഞു..

” കാറ് നിര്‍ത്ത്.. തേങ്ങ പറിക്കുന്നുണ്ട് .”

”ഭായ് , ഇത് കാറോട്ട മത്സരമാണ്, എന്‍റെ കാര്‍ പോയിട്ട്

തേങ്ങ പറിച്ചാല്‍ പോരെ..?”

Advertisement

കോയ  കെഞ്ചി നോക്കി..

”പറ്റില്ല.. ഒരു കൊല്ലം മുന്‍പ് ബുക്ക്‌ ചെയ്തിട്ടാണ്

തെങ്ങ് കയറ്റക്കാരന്‍ ഇന്ന് വന്നത്..

അവന്‍റെ പണി നടക്കുമ്പോള്‍ നിര്‍ത്തിച്ചാല്‍

Advertisement

അവനു ദേഷ്യം വരും..”

കോയക്ക കീഴടങ്ങി.. പിന്നെയും മുന്നോട്ടു

പോയ കോയയ്ക്ക് തുരു തുരാ പാരകള്‍..!

 

Advertisement

റോഡു വികസനത്തിനെതിരെ ധര്‍ണ..

പോലിസ് അക്രമത്തിനെതിരെ മാര്‍ച്ച്..

അവകാശ നിഷേധത്തിനെതിരെ റോഡ്‌ തടയല്‍..!..!!………!,!

24 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തേണ്ട കോയ ഒരുമാസം കൊണ്ടാണ് എത്തിയത്..

Advertisement

ലിംകാകാര്‍ കാലു മടക്കി തൊഴിച്ചു

കോയക്ക വീണ്ടും ഫ്രെയിം ഔട്ടായി…!

 

കക്ഷിക്ക് അമ്പത് വയസ്സ് പ്രായമുണ്ട്.. ആറടി  പൊക്കം..

Advertisement

കഷണ്ടിയാണ്, പക്ഷെ ഈയടുത്ത് നല്ലൊരു വിഗ് വെച്ച്

ആള് സുന്ദരനായി..ടീ ഷര്‍ട്ടും ജീന്‍സുമാണ് ഫുള്‍ ടൈം വേഷം..

മുപ്പതു വര്‍ഷത്തോളം ജപ്പാനിലായിരുന്നു..

പിന്നെ ജപ്പാന്‍ വിട്ടു.. (ചവിട്ടി പുറത്താക്കിയതാണെന്നും
കേള്‍ക്കുന്നു..)

Advertisement

ജപ്പാന്‍ പ്രേമം അല്പം കൂടുതലാണ് കക്ഷിക്ക്..

അതോടെ ജപ്പാന്‍ കോയ എന്ന് പേരും വീണു..

”ബ്ലഡി മലയാളീസ്.. വൃത്തി, സംസ്കാരം ,

എല്ലാം ജപ്പാന്‍കാരെ കണ്ടു പഠിക്കണം..

Advertisement

എല്ലാ കാര്യത്തിലും ജപ്പാന്‍ ഒരു പടി മുന്നില്‍ തന്നെ..”
ജപ്പാനില്‍ ഭൂകമ്പമുണ്ടായപ്പോള്‍ കോയക്ക ഒരാഴ്ച കരച്ചില്‍ തന്നെയായിരുന്നു..

പ്രശസ്തി വല്ലാത്ത കമ്പമാണ് കോയക്ക്.. പക്ഷെ പ്രശസ്തി മാത്രം കിട്ടിയതുമില്ല..

 

”തല കീഴായി തെങ്ങ് കയറി ഞാന്‍ തേങ്ങ പറിക്കും”

Advertisement

കോയക്ക പ്രഖ്യാപിച്ചു..

പ്രസ്തുത ദിനം വന്നെത്തി… ജനം തടിച്ചു കൂടി..

നല്ല ഉയരമുള്ള തെങ്ങാണ്.. അതില്‍ കയറും മുന്‍പ്

ജനത്തെ കാണിക്കാന്‍ കോയ ചില യോഗാസനങ്ങള്‍

Advertisement

കാണിച്ചു.. പത്മാസനം, വജ്രാസനം.. തുടങ്ങി ചില ഐറ്റംസ്..

ശവാസനം മാത്രം ചെയ്യേണ്ടി വന്നില്ല.. തെങ്ങില്‍ നിന്നും വീണു ശരീരമാസകലം

പ്ലാസ്റ്ററിട്ട് കിടന്നപ്പോള്‍ ശവാസനം കോയയെ തേടി വന്നു..

ആറ് മാസത്തോളം മൂസ ശവാസനത്തിലായിരുന്നു..

Advertisement

 

അതോടെ കോയ മതിയാക്കി.. നാട്ടുകാര്‍ കോയയെ ശ്രദ്ധിക്കാതെയായി…

എന്തും തനിക്കനുകൂലമാക്കിയെടുക്കാന്‍ കോയയ്ക്ക്

ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിട്ടും ഭാഗ്യം മാത്രം കോയയെ കടാക്ഷിച്ചില്ല..

Advertisement

ജപ്പാന്‍ കോയ = ദൗര്‍ഭാഗ്യം എന്ന് നാട്ടിലെ കുട്ടികള്‍ പര്യായ പദം പഠിച്ചു..

 

തന്നെ ആരും , പ്രത്യേകിച്ചും യുവാക്കള്‍ മൈന്‍ഡ് ചെയ്യുന്നില്ലെന്നറിഞ്ഞ

കോയ  ഒരു എളുപ്പ വഴി കണ്ടു..തന്‍റെ ഗ്യാസ് ഏജന്‍സി സ്ഥാപനം

Advertisement

വിപുലീകരിച്ചു.. എല്ലാ സ്റ്റാഫുകളും സുന്ദരികള്‍..!….!…..

എന്നിട്ട് യുവാക്കളിലെ ഒരു വായാടിയെ അടുത്ത് വിളിച്ചു ചോദിച്ചു.
”അവളെങ്ങിനെയുണ്ട് കാണാന്‍..?”

”ആര് കോയക്ക..?

”ആ നീല സാരി.. എന്‍റെ സ്റ്റാഫ്..?”

Advertisement

”സൂപ്പര്‍..”

”ആണല്ലോ.. അപ്പൊ ഞാന്‍ പുലിയല്ലേ..?”

എന്നും ചോദിച്ചു കോയ ഒരു മസാലച്ചിരി..

” കോയക്കാ നിങ്ങള്‍ അവളെ …?”

Advertisement

”ഉം… എല്ലാം കഴിഞ്ഞപ്പോള്‍ അവള് പറയുകയാ.. കോയക്ക നിങ്ങളാണ് തികഞ്ഞ പുരുഷന്‍ എന്ന്. അവള്‍ക്കു മാത്രമല്ല ഇവിടുത്തെ എല്ലാ സ്റ്റാഫിനും എന്നെ പറ്റി ഇതേ അഭിപ്രായമാ…ഏത്..!”

കോയ വീണ്ടും മസാലച്ചിരി ചിരിച്ചു.
കോയക്ക വീണ്ടും താരമായി.. യുവാക്കള്‍ക്ക് കോയയോട് അസൂയയായി..

 

ഈ പ്രായത്തിലും ഇത്രേം സ്റ്റാമിന..എങ്ങിനെ ?

Advertisement

” വ്യായാമം, ഹെല്‍ത്തി ഫുഡ്‌, ഒനിയന്‍ ജൂസ്, ഫ്രഷ് ചിന്തകള്‍ .. എല്ലാം ജപ്പാന്‍ ശീലങ്ങളാണ്..”

കോയ രഹസ്യം വെളിപ്പെടുത്തി.
”കോയക്ക.. ഇതൊക്കെ നിങ്ങടെ ഭാര്യ അറിഞ്ഞാല്‍ പ്രശ്നമാകില്ലേ..?”

” ഹേ, എന്‍റെ ഭാര്യ ജമീലക്ക് എന്‍റെ കരുത്തു താങ്ങാന്‍ പറ്റില്ല..

ഞാന്‍ വേറെ സെറ്റപ്പിനു പോകുന്നത് അവള്‍ക്കിഷ്ടാ..

Advertisement

അത്രേം നേരം അവള്‍ക്കു വിശ്രമം കിട്ടുമല്ലോ..? ഏത്..!”

കോയയുടെ മസാലച്ചിരി വീണ്ടും..!

യുവാക്കള്‍ക്ക് അസൂയ മൂത്തു.. നമ്മള്‍ ഇവിടുള്ളപ്പോള്‍ ഒരു കിളവന്‍

കാമദേവന്‍ ചമയുന്നത് നിര്‍ത്തിക്കണം..

Advertisement

അന്ന് രാത്രി അവര്‍ കോയക്ക് ഒരു ഇരുട്ടടി പ്ലാന്‍ ചെയ്തു.. പക്ഷെ അത് വേണ്ടി വന്നില്ല..

കോയയുടെ വീട്ടിലെ വേലക്കാരി തള്ള മൂസയെ തേടി വന്നു..

”മക്കളെ.. കോയനെ കണ്ടോ?

” ഇല്ല.. ഓഫിസില്‍ കാണും..”

Advertisement

”അവിടില്ല”

”എന്താ കാര്യം..?”

” ഇത് കോയക്ക് കൊടുക്കാന്‍ ഭാര്യ ജമീല തന്ന കത്താ.. എനിക്കാണേല്‍ എഴുത്തും വായനയും അറിയില്ല..”

 

Advertisement

യുവാക്കള്‍ ആ എഴുത്ത് വായിച്ചു.. വടിവൊത്ത അക്ഷരങ്ങള്‍..

” കോയക്ക, ഞാന്‍ പോകുന്നു.. മനുഷ്യന് സഹിക്കുന്നതിനും

ഒരു പരിധിയുണ്ട്.. നിങ്ങളെ പോലുള്ള ഒരാളുടെ ഭാര്യ

ആയിരിക്കാന്‍ ഇനി എനിക്ക് താല്‍പ്പര്യമില്ല..

Advertisement

നിങ്ങള്‍ക്കിഷ്ടമുള്ള പെണ്ണുങ്ങളുടെ കൂടെ എത്ര വേണേലും

കറങ്ങി നടന്നോളൂ.. അത് വെറും ”കറക്കം” മാത്രമേ ആകൂ എന്ന് എനിക്ക്

നന്നായി അറിയാം.. എത്ര കറങ്ങിയിട്ടും കാര്യമില്ല,

നിങ്ങള്‍ ആണാണോ എന്നും,  ആകെയുള്ള ഒരു കുട്ടി തന്നെ

Advertisement

എങ്ങനെയാ ഉണ്ടായതെന്നും എനിക്ക് മാത്രമല്ലേ അറിയൂ..

അതിനാല്‍ ആണായ ഒരുത്തനൊപ്പം ഞാന്‍ പോകുന്നു..

പ്ലംബര്‍ ശംസുവിനോപ്പം.. എന്നെ തേടി വന്നു ശല്യപ്പെടുത്തരുത്..

മകന് എന്‍റെ അന്വേഷണം പറയുക..

Advertisement

എന്ന് ജമീല ഷംസു..”

 

യുവാക്കള്‍ ഹാപ്പിയായി.. ഇരുട്ടടിയെക്കാള്‍ നല്ല അടി..

അവര്‍ നേരെ ചെന്ന് കത്ത് കോയയുടെ കയ്യില്‍ വെച്ച് കൊടുത്തു..

Advertisement

കോയ കത്ത് വായിച്ച ഉടനെ ധൃതിയില്‍ കാറില്‍ കയറി പോയി..

വല്ല കടും കയ്യും..?

യുവാക്കള്‍ക്ക് ആധിയായി.. അവര്‍ വേറൊരു കാറില്‍ പുറകെ വെച്ചു പിടിച്ചു..

 

Advertisement

കോയ  നേരെ ചെന്നത് പ്രസ് ക്ലബ്ബില്‍..

അല്‍പ നേരത്തിനകം പത്ര സമ്മേളനം..

”ഭാര്യമാരെ ഒഴിവാക്കാന്‍ എളുപ്പ വഴികള്‍”

എന്ന പേരില്‍ ഞാനൊരു പുസ്തകം എഴുതുവാന്‍ പോവുകയാണ്..

Advertisement

അത് വായിക്കുന്ന ഏതൊരു ഭര്‍ത്താവിനും തനിക്കിഷ്ടമില്ലാത്ത

ഭാര്യയില്‍ നിന്നും മോചനം കിട്ടും.. ഞാന്‍ സ്വന്തം ജീവിതത്തില്‍ പരീക്ഷിച്ചു

വിജയിച്ച തന്ത്രങ്ങളായിരിക്കും ആ പുസ്തകത്തിലുണ്ടാവുക..

ഒരേ സമയം രണ്ടു കൈ കൊണ്ടും, കാലു കൊണ്ടും ഞാനീ ബുക്ക്‌ എഴുതും…”

Advertisement

യുവാക്കള്‍ ഞെട്ടി..!

 

ഭാര്യയെ ഒഴിവാകാന്‍ കോയക്ക മനപ്പൂര്‍വം ഷണ്ഡത്വം അഭിനയിച്ചതാണെന്നു

കഥ മാറ്റി എഴുതപ്പെട്ടു.!

Advertisement

 

കോയ യ്ക്ക് പീഡിത ഭര്‍ത്താക്കന്മാര്‍ അവാര്‍ഡു നല്‍കി..

ചാനലുകളില്‍……. .പത്രങ്ങളില്‍…….

എല്ലായിടത്തും കോയ തരംഗമായി…!

Advertisement

ഭാര്യ പീഡിപ്പിച്ച ഒരു സംവിധായകന്‍ കോയ ദി ഗ്രേറ്റ്‌ എന്ന
സിനിമ ഇറക്കി…

ഓള്‍ ഇന്ത്യ കോയ  ഫാന്‍സ്‌ അസോസിയേഷന്‍ നിലവില്‍ വന്നു..

കോയ യുടെ പുസ്തകം പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു..
അതെ.. ജപ്പാന്‍ കോയ  ഇന്ന് ഒരു വ്യക്തിയല്ല , മഹാ പ്രസ്ഥാനമാണ്..!

 137 total views,  1 views today

Advertisement

Advertisement
Entertainment1 min ago

‘തീ’ കാരക്ടർ പോസ്റ്റർ – ഇന്ദ്രൻസ്

Entertainment2 hours ago

കിം കി – യോങ് ന്റെ 1960ൽ ഇതേ പേരിൽ ഇറങ്ങിയ സൗത്ത് കൊറിയൻ ഇറോട്ടിക് ത്രില്ലെർ സിനിമയുടെ റീമേക്ക്

Entertainment3 hours ago

നല്ല സിനിമ കണ്ട മനസ്സുമായി സംവിധായകൻ ജിബു ജേക്കബിന്റെ കുറിപ്പ്

Entertainment3 hours ago

റോക്കി തോക്കുമായി ചെന്ന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത് പ്രശ്നമില്ല, കടുവയിലെ ഡയലോഗാണോ പിന്നെ പ്രശ്നം ?

Entertainment3 hours ago

ഫഹദ്‌ എന്ന സ്റ്റാർ കിഡിൽ നിന്ന്‌ നടനിലേക്കുള്ള പരകായ പ്രവേശം മാത്രമല്ല, മറിച്ച്‌ മലയാള സിനിമയുടെ കൂടി ശൈലിമാറ്റമാണ്‌

Entertainment4 hours ago

‘പാപ്പൻ’ സമ്മാനിച്ച സന്തോഷങ്ങളിൽ ഒന്ന് ഏറെ പ്രിയപ്പെട്ട നടനെ വീണ്ടും സ്‌ക്രീനിൽ കണ്ടു എന്നതാണ്’ – രവി മേനോന്റെ കുറിപ്പ്

Entertainment4 hours ago

സരിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ തന്നെ മുകേഷിന്റെ മുഖത്തുനോക്കി തെറിവിളിച്ചിട്ടു ഇറങ്ങിപ്പോയ അനുഭവം പങ്കുവയ്ക്കുന്നു സംവിധായകൻ തുളസിദാസ്‌

Entertainment5 hours ago

“അതുവരെ മലയാള സിനിമയിൽ കണ്ടുപോന്ന സ്‌ക്രീൻ സൗഹൃദമല്ല ഇവരുടേത്”- കുറിപ്പ്

Entertainment6 hours ago

പാപ്പൻ വൻ വിജയത്തിലേക്ക്, പത്തുദിവസത്തെ കളക്ഷൻ ഞെട്ടിക്കുന്നത്

article6 hours ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

Entertainment7 hours ago

“ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?” ആരാധകന്റെ ചോദ്യത്തിന് ഉണ്ണിയുടെ തഗ് മറുപടി

Entertainment7 hours ago

‘ചിത്രത്തിൽ പരാമർശിക്കാത്ത ചിലത് !’, പാപ്പന്റെ തിരക്കഥ നിർവഹിച്ച ആർ ജെ ഷാൻ ന്റെ കുറിപ്പ്

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment23 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment23 hours ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »