മോശം ഫോമിന്റെ പേരില്‍ ഇംഗ്ലണ്ട് പരമ്പരയിലുടനീളം ആരാധകരുടെ പഴി കേട്ട വിരാട് കോലിക്ക് ആശ്വാസമായി ട്വന്റി 20 ക്രിക്കറ്റിലെ ഒന്നാം സ്ഥാനം.
ഇംഗ്ലണ്ടിനെതിരെയുള്ള ഏക ടി 20 മത്സരത്തില്‍ നേടിയ അര്‍ദ്ധ സെഞ്ച്വറിയുടെ ബലത്തിലാണ് കോലിക്ക് ഈ സ്ഥാനം ലഭിച്ചത്. ഓസ്ട്രലിയയുടെ ആരോണ്‍ ഫിഞ്ചിനെയാണ് 5 പൊയന്റിനു കോലി മറികടന്നത്.ആദ്യ പത്തില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യക്കാരന് സുരേഷ് റെയിന ആണ്.5 അര്‍ദ്ധ ശതകങ്ങളുമായി കോലിയുടെ ഈ വര്‍ഷത്തെ നേട്ടം 385 റണ്‍സ് ആണ്.