കോളയേക്കാള്‍ നല്ലത് വിഷം…

228

IndiaTvf66290_coke

കൊക്ക കോള എത്രത്തോളം വിഷാംശം അടങ്ങിയതാനെന്നു നമുക്ക് എല്ലാവര്‍ക്കും ഒരുപോലെ അറിയാം. പക്ഷെ ഇതിനെക്കുറിച്ചുള്ള കണ്ടുപിടുത്തങ്ങള്‍ ഒന്നും കാര്യമാക്കാതെ ആളുകള്‍ തുടര്‍ച്ചയായി ഇത് വാങ്ങി കഴിക്കുന്നുണ്ട്.

കോക്ക കോള നമ്മുടെ പല്ലുകളില്‍ എന്താണ് വരുത്തുന്നതെന്ന് കണ്ടുനോക്കൂ…