chicken_story_650_110314031449

 

എപ്പോഴെങ്കിലും പിടക്കോഴിയോ  പൂവനോ തുമ്മുന്നത് കണ്ടിട്ടുണ്ടോ ?? കാണാന്‍ സാധ്യതയില്ല. പക്ഷെ ഇവിടെ ഒരു കോഴി തുമ്മുന്ന വീഡിയോ വൈറല്‍ ആയി കഴിഞ്ഞിരിക്കുന്നു. 2012 ല്‍ അപ്പ് ലോഡ് ചെയ്ത വീഡിയോ ഇപ്പോഴാണ്‌ വൈറല്‍ ആകുന്നത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ …

 

You May Also Like

സ്ത്രീവിരുദ്ധ വഷളനായ ജോയിസ് ജോർജ്ജ് ഒക്കെ ഇടതുപക്ഷത്തിൽ ഉണ്ടെന്നതാണ് ദുരന്തം

സ്ത്രീകളെ അധിക്ഷേപിക്കാത്ത ഒരു ഇലക്ഷനും കടന്നു പോയിട്ടില്ലല്ലോ എന്നോർക്കുമ്പോൾ ആത്മാഭിമാനത്തിന് സാരമായി തന്നെ മുറിവേൽക്കുന്നുണ്ട്

യുട്യൂബില്‍ അപ് ലോഡ് ചെയ്യപ്പെട്ട ആദ്യ വീഡിയോ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

യൂട്യൂബ് കോഫൗണ്ടര്‍ ജാവേദ് കരിം സാന്‍ ഡീഗൊ മൃഗശാലയില്‍ വച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചത്

സമ്മതിദായകരെ”തെണ്ടീ”എന്ന് വിളിക്കുക, ഇവൻ ജയിക്കാൻ ‘അർഹൻ’ തന്നെ

പല രീതിയിൽ വോട്ട് അഭ്യർത്ഥിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെയൊന്ന് നല്ലപ്പഴാണ്. സമ്മതിദായകരെ “തെണ്ടീ” എന്ന് വിളിക്കുക, “ഈ തിരഞ്ഞെടുപ്പിൽ

തസ്സറാക്കിലെ സായന്തനം

ചിന്തകള്‍ പാതിമുറിഞ്ഞു ഉറക്കത്തിലേക്ക് വീണ രാത്രികളിലെല്ലാം ഒരു യാത്ര അനിവാര്യമാണെന്ന് തോന്നി. പകലുകളില്‍ ഒന്നും ചെയ്യുവാനില്ലാതെ അലഞ്ഞു തിരിഞ്ഞപ്പോഴും വൈകുന്നേരങ്ങള്‍ ലഹരിയിക്കു ദാനം ചെയ്യുമ്പോഴും ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ആ യാത്ര മനസ്സിലേക്ക് കയറി വന്നു