PAY-Columbian-Journalist-Zulay-Sepulveda-Robbed

 കൊളംബിയന്‍ നഗരത്തില്‍ തിരക്കേറിയ റോഡിനരികില്‍ നിന്ന് നഗരത്തിലെ റോഡിന്റെ ശോചനീയാവസ്ഥയെ പറ്റി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ യുവതിയുടെ ഐഫോണ്‍ തട്ടിപ്പറിച്ച് യുവാവ് ഓടി. റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കത്തി കാണിച്ചാണ് യുവാവ് ഫോണും തട്ടിയെടുത്ത് ഓടിയത്. എന്തായാലും സംഭവം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

വീഡിയോ കാണാം …

You May Also Like

പുതിയ ഭാഷകള്‍ പഠിക്കൂ, ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കൂ

‘നിങ്ങള്‍ക്ക് അങ്ങനെയൊക്കെ പറയാം. സ്‌കൂളില്‍ പഠിച്ചപ്പോ ഹിന്ദി ടീച്ചറുടെ വായില്‍നിന്ന് കേട്ടത്തിനൊന്നും കൈയും കണക്കുമില്ല. ഇംഗ്ലീഷ്…

പ്രണയത്തിൽ പിന്മാറിയ പെണ്ണിനെ വെടി വച്ച് കൊന്നവനെ പിന്തുണക്കുന്നവരുടെ നാടാണിത്

പ്രണയത്തിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയ പെണ്ണിനെ വെടി വച്ച് കൊന്ന ആണിനെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചവരെ കണ്ടു

ചാട്ടത്തില്‍ പിഴച്ചവര്‍

കുറെക്കാലത്തിനു ശേഷം കോഴിക്കോട്ടു വെച്ചു കാണുമ്പോള്‍ അയാള്‍ തികഞ്ഞ മദ്യപാനിയായിരുന്നു.കണ്ടു,രണ്ടുമിനുട്ടിനുള്ളില്‍ തന്നെ അയാളെന്നോട് കടം ചോദിച്ചു.

എറണാകുളത്തു കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യ ചെയ്യുന്ന വീഡിയോ

കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതി കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെട്ട ശേഷം ഇലക്ട്രിക് പോസ്റ്റിൽ കയറി  ആത്മഹത്യ ചെയ്യുന്ന വീഡിയോ