ക്യൂരിയോസിറ്റി പകര്‍ത്തിയ ചൊവ്വയുടെ 5 നിഗൂഢമായ ചിത്രങ്ങള്‍ !

170

നാസയുടെ ചൊവ്വാ പര്യവേഷണ വാഹനം ക്യൂരിയോസിറ്റി പകര്‍ത്തിയ ചൊവ്വോപരിതലത്തിന്റെ 5 നിഗൂഢമായ പരിചയപ്പെടുത്തുകയാണ് നമ്മള്‍ ഈ പോസ്റ്റിലൂടെ. ഈ ചിത്രങ്ങള്‍ക്ക് പിന്നിലെ രഹസ്യങ്ങള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ചൊവ്വയില്‍ അജ്ഞാത ജീവികള്‍ ഉണ്ടോ എന്നതിലേക്ക് നമ്മുടെ മനസിനെ എത്തിക്കുന്ന ചിത്രങ്ങള്‍ ആയിരിക്കാം ഇത്.

Advertisements