ക്രിക്കറ്റിലെ തമാശകള്‍…

221

നമ്മള്‍ എല്ലാവരും ഒരുപോലെ ആഘോഷവും യുദ്ധവുമാക്കുന്ന ഒരു കളിയാണ് ക്രിക്കറ്റ്.. ഒരുപക്ഷെ ലോകമഹായുദ്ധത്തിനുപോലും ജനങ്ങളുടെയിടയില്‍ നിന്ന് ഇത്രയും വലിയ ഒരു സ്വാധീനം കിട്ടിക്കാണില്ല.ചില സമയങ്ങളില്‍ ക്രിക്കറ്റ്‌ ഗൌരവമാകും പക്ഷെ ചില സമയങ്ങളില്‍ ഈ കളി വലിയൊരു തമാശയാകും..ഗൌരവമായ ക്രിക്കറ്റ് നമ്മള്‍ കണ്ടിട്ടുണ്ട് പക്ഷെ തമാശയായ ക്രിക്കറ്റ്‌ കണ്ടിട്ടുണ്ടോ???ഇല്ലെങ്കില്‍ കണ്ടുനോക്കൂ