ക്രിക്കറ്റ് ഗ്രൗണ്ടില്‍ വീണ്ടും ദാരുണമായ അപകടം; രണ്ടു കളിക്കാരുടെ നില അതീവ ഗുരുതരം

222

henriques-injured

കളിക്കളത്തിലെ അപകടങ്ങള്‍ കുറയുന്നില്ല. ഓസ്ട്രേലിയയുടെ ഫില്‍ ഹ്യൂസിനും ഇന്ത്യന്‍ കളിക്കാരന്‍ രമണ്‍ ലംബയും കളിക്കളത്തില്‍ പൊലിഞ്ഞുപോയ ആത്മാക്കളാണ്.

ഇംഗ്ലണ്ടില്‍ നടക്കുന്ന നാറ്റ് വെസ്റ്റ്‌ കൌണ്ടി ടി2൦ കളിക്കിടെയായിരുന്നു. കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. സസ്സക്സും സറെയും തമ്മില്‍ നടന്ന മത്സരത്തിന്‍റെ 19 ഓവറിലെ ഒരു ക്യാച്ച് എടുക്കാനുള്ള ഓട്ടത്തിനിടെ ആയിരുന്നു ഓസ്ട്രേലിയന്‍ കളിക്കാരനായ മോസിസ് ഹെന്‍റിക്കസും റോയ് ബെര്‍ന്സും അപകടത്തില്‍ പെട്ടത്.

പരസ്പരം കൂട്ടിയിടിച്ചു തലയ്ക്കും കഴുത്തിനും പരുക്കേറ്റു ഇരുവരും ഗ്രൗണ്ടില്‍ അബോധ അവസ്ഥയില്‍ വീഴുകയായിരുന്നു. ഉടനെ തന്നെ മേടിക്കാന്‍ ടീം വന്നു പ്രാഥമിക ശുശ്രൂഷ ചെയ്തു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പക്ഷെ ഇരുവര്‍ക്കും പേടിക്കാനുള്ള പരുക്ക് ഇല്ല എന്ന് മെഡിക്കല്‍ ടീം പറയുന്നു. ഇരു കളിക്കാരും കൈ പൊക്കി തങ്ങള്‍ക്കു കുഴപ്പമില്ല എന്ന് കാണിച്ചത് കാണികള്‍ക്ക് ആശ്വാസമായി.

henriques injured

henriques injured1

henriques roby injured

henriques roby injured1

free pic