ക്രിക്കറ്റ് ലോകം മറക്കാത്ത ചില ചരിത്ര മുഹുര്‍ത്തങ്ങള്‍

0
183

1
ഇന്ത്യന്‍ ജനതയ്ക്ക് വേര്‍തിരിവ് ഇല്ലാത്ത ഒരേയൊരു മാതമേ ഉള്ളു അത് ക്രിക്കറ്റാണ്. ഒരു ജനതയുടെ ആവേശവും പ്രാര്‍ഥനയും ചേരുമ്പോഴാണ് ഒരു ക്രിക്കറ്റ് കളിയെ ചരിത്ര സംഭവമാക്കി മാറ്റിയെടുക്കുന്നത്. അങ്ങനെ ചരിത്ര സംഭവമായ ചില ക്രിക്കറ്റ് മുഹുര്‍ത്തങ്ങള്‍ നിങ്ങള്‍ ഒന്ന് കണ്ടു നോക്കു.

1.സച്ചിന്‍ തന്‍റെ അവസാന ടെസ്റ്റ്‌ ക്രിക്കറ്റ് ഇന്നിംഗ്സ് കളിക്കാനായി ഇറങ്ങുന്നു.

1

2. സുനാമി തകര്‍ത്ത ശ്രിലങ്കയുടെ പ്രേമദാസ ക്രിക്കറ്റ് സ്റ്റേഡിയം

3

3.ഇന്ത്യ ആദ്യ ലോകകപ്പ്‌ നേടിയപ്പോള്‍ കാണികള്‍ ഗ്രൗണ്ടില്‍ ഇറങ്ങി ആഹ്ലാദിക്കുന്നു.

5

4.ഇംഗ്ലണ്ടിന്‍റെ 300 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലി ഷര്‍ട്ട് ഊരി ആഹ്ലാദം പ്രകടിപ്പിക്കുന്നു.

6

5.നിശ്ചിത ഓവര്‍ ഏകദിന കളിയില്‍ ഏറ്റുവും കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്ത കളി. ഓസ്ട്രേലിയയും പിനീട് ദക്ഷിണാഫ്രിക്കയും റെക്കോര്‍ഡ് സ്കോര്‍ ചെയ്ത കളി.

8

6.മെല്‍ബണ്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ വാര്‍ഷികത്തിനോടനുബന്ധിച്ച് ക്രിക്കട്ടിലെ അഗ്രഗണ്യര്‍ ഒരു സെല്‍ഫി ഇടുന്നു.

10

7.975ളെ ആദ്യ ലോകകപ്പ്‌ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയിഡ് ഉയര്‍ത്തുന്നു.

12

8.മരിച്ച ഫില്‍ ഹ്യൂസിനു വേണ്ടി സ്റ്റീവന്‍ സ്മിത്ത് തന്‍റെ സെഞ്ചുറി സമര്‍പ്പിക്കുന്നു.

13

9.100 ശരാശരി എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കാന്‍ കഴിയാതെ ഡോണ്‍ ബ്രാഡ്മാന്‍ ഡക്ക് ആയി പുറത്താവുന്നു.

15

10. ഇംഗ്ലീഷ് ബോളര്‍ ലില്ലിക്കെതിരെ രോക്ഷം പൂണ്ട പാകിസ്ഥാന്‍ താരം മിയാന്‍ദാദ് ബാറ്റ് ഓങ്ങുന്നു.

17

11. ക്രീസില്‍ നില്‍ക്കുന്ന 2 ബാറ്റ്സ്മാന്‍ മാര്‍ക്കും പരുക്കുപറ്റി പകരം ഓട്ടക്കാരെ ഇറക്കിയപ്പോള്‍.

18

12.ന്യൂസിലന്‍ഡിനെതിരെ 9 കളിക്കാരെ സ്ലിപ്പില്‍ നിറുത്തി ലില്ലി ആരാധകരെ അമ്പരിപ്പിച്ചപ്പോള്‍.

19

13. 400 റണ്‍സ് എന്ന അപൂര്‍വ നേട്ടത്തിന് ശേഷം ബ്രയാന്‍ ലാറ ക്രീസ് ചുംബിക്കുന്നു.

21

14. 24 വര്‍ഷത്തെ കളി ജീവിതം അവസാനിപ്പിചു ബാറ്റിംഗ് ദൈവം ക്രീസിനോട് വിട പറയുന്നു.

23

15. ഷെയിന്‍ വണ്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ ബാറ്റിംഗ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനെ സന്ദര്‍ശിച്ചപ്പോള്‍.

30

16. തന്‍റെ നൂറാം സെഞ്ചുറി കുറിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ദൈവത്തോട് നന്ദി പറയുന്നു.

37

2009ല്‍ പാകിസ്ഥാനില്‍ വച്ച് തീവ്രവാദികള്‍ ആക്രമിച്ചപ്പോള്‍ ശ്രിലങ്കന്‍ കാളിക്കാരെ ഹെലികോപ്റ്ററില്‍ നാട്ടിലെത്തികാനുള്ള ശ്രമത്തില്‍.

38

1975 ല്‍ ആദ്യമായി സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ക്രിക്കറ്റ് മത്സരം നടന്നപ്പോള്‍.

39