ക്രിസ്ത്യാനികള്‍ക്ക് മുഴുവന്‍ നാണക്കേട് ഉണ്ടാക്കിയ വീഡിയോ!!

    389

    Asian-elephant-trained-to-swim-2

    അതാത് മതാനുയായികള്‍ തങ്ങളുടെ സ്വന്തം മതത്തെ എങ്ങിനെ ദുരുപയോഗം ചെയ്യുന്നു എന്നത് ഈ വീഡിയോ കണ്ടാല്‍ നമുക്ക് മനസ്സിലാകും. ഒരു സ്ത്രീയില്‍ പിശാച് ബാധ ഇറക്കി കൊടുക്കുന്ന ഒരു പ്രമുഖന്റെ വീഡിയോ ആണിത്. സ്ത്രീയുടെ നടനം ഓവര്‍ ആണെന്ന് പറയാതെ വയ്യ. അല്ലെങ്കില്‍ പിശാചിന് ഇത്രയും അഭിനയിക്കാന്‍ അറിയുന്ന ആളെന്ന പേര് ചാര്‍ത്തി കൊടുക്കേണ്ടി വരും. സ്ത്രീയുടെ ശരീരത്തിലെ പിശാചിനെക്കാള്‍ ഇത്തരം പിശാച് ബാധയെ ആണ് സമൂഹത്തില്‍ നിന്നും പുറത്തു ചാടിക്കേണ്ടത്. ഇത് ഒരു മതത്തിന്റെ മാത്രം പ്രശ്നമല്ല. എല്ലാ മതങ്ങളിലും മതമില്ലാത്തവരിലും ഇത്തരം ചൂഷണ വിഭാഗം എന്നും ഉണ്ടാവാറുണ്ട്. അവരെ കണ്ടു പിടിച്ചു ഒറ്റപ്പെടുത്തുക.

    Advertisements