Featured
ക്രിസ്മസ് ദിനത്തില്‍ അലബാമയില്‍ വീശിയടിച്ച ടൊര്‍ണാഡോ [വീഡിയോ]
ക്രിസ്മസ് ദിനത്തില്‍ അമേരിക്കയിലെ അലബാമയില്‍ വീശിയടിച്ച ടൊര്‍ണാഡോ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ ആണ് വരുത്തി വെച്ചത്. സ്ട്രീറ്റ് ക്യാമറയിലും സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിലെ വെബ് ക്യാമറയിലും പതിഞ്ഞ വീഡിയോ ദൃശ്യങ്ങള്‍ അതിന്റെ ശക്തി നമുക്ക് കാണിച്ചു തരുന്നു. പൊതുവേ കേരളക്കാര്‍ക്ക് അന്യമായ ഈ ചുഴലിക്കാറ്റിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബൂലോകം പുറത്തു വിടുന്നു.
80 total views

http://youtu.be/mulcOnyqSt8
പാര്‍ക്ക് ചെയ്ത കാറുകളില്‍ ടൊര്ണാഡോയില് പറന്നു വന്ന സാധനങ്ങള്‍ ഇടിക്കുന്നത് വാഹനങ്ങള്‍ ശബ്ദം ഉണ്ടാക്കുന്നതുന് വീഡിയോയില്‍ ഉണ്ട്. ഈ വാഹനങ്ങളുടെ ഉള്ളിലുള്ള ആളുകളുടെ പേടിച്ചരണ്ടാണ് ഇരുന്നിരുന്നത്. സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ പറന്നു പോകുന്നതും കാണാം.
ക്രിസ്മസ് ദിനത്തില്‍ ടെക്സാസ്, ലൂസിയാന, മിസ്സിസ്സിപ്പി, അലബാമ എന്നിവിടങ്ങിലായി 34 ഓളം ടൊര്‍ണാഡോകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നൂറോളം വീടുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
81 total views, 1 views today