ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സെല്‍ഫ്‌ ഗോള്‍ കാണാത്തവരുണ്ടോ?

168

1

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സെല്‍ഫ് ഗോള്‍ സ്പാനിഷ് ലീഗില്‍ നിലവിലെ ചാന്പ്യന്മാരായ റയല്‍ മാഡ്രിഡിനെയും ആരാധകരെയും ഞെട്ടിപ്പിച്ച തോല്‍വിയില്‍ വീഴ്ത്തിയത് നാം അറിഞ്ഞു കാണുമല്ലോ. കോര്‍ണര്‍ കിക്ക് ഹെഡ് ചെയ്ത് പുറത്തേക്ക് പായിക്കാന്‍ റൊണാള്‍ഡോ നടത്തിയ നീക്കം പന്ത് അദ്ദേഹത്തിന്റെ തലയില്‍ തട്ടി സ്വന്തം ഗോള്‍പോസ്റ്റിലേക്ക് മിന്നല്‍ വേഗത്തില്‍ പാഞ്ഞു. നെറ്റില്‍ കുടുങ്ങിയതു കണ്ട് റൊണാള്‍ഡോയും അമ്പരന്നു നില്‍ക്കുന്ന കാഴ്ച നമ്മളില്‍ ചിലരെങ്കിലും കണ്ടു കാണില്ല.