ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജീവിതം ഇനി വെള്ളിത്തിരയില്‍

0
573

CR7

പോര്‍ച്ചുഗലിന്റെയും റയാല്‍ മാഡ്രിഡ്രിന്റെയും സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജീവിതം ആസ്പദമാക്കി ആന്റണി വോങ്കെ സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ് ഡോക്യുമെന്ററി ചിത്രമാണ് ‘റൊണാള്‍ഡോ’. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കുട്ടിക്കാലം മുതല്‍ ലോകത്തിലെ ഏറ്റവും മികച്ച കാല്‍പന്തുകളിക്കാരന്‍ എന്ന നിലയിലേയ്ക്കുള്ള വളര്‍ച്ചയുള്‍പ്പടെ വളരെ വിശദമായി വരച്ചുകാട്ടുന്ന ഈ ഡോക്യുമെന്ററി 2015 നവംബര്‍ 12നാണ് റിലീസ് ചെയ്യപ്പെടുക. ചിത്രത്തിന്റെ ട്രെയിലര്‍ ഇവിടെ കാണാം.