ക്ലീന്‍ ആന്‍ഡ് സിമ്പിള്‍: ‘ഇവിടെ’യുടെ ട്രൈലര്‍ പുറത്തിറങ്ങി

0
213

ivide_boolokam

ശ്യാമപ്രസാദിന്റെ പ്രിത്വിരാജ് ചിത്രം ഇവിടെയുടെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. യു.എസ്.എ.യില്‍ ചിത്രീകരിച്ച ഈ ക്രൈം ത്രില്ലര്‍ ഒരേസമയം മലയാളത്തിലും തമിഴിലുമായാണ് നിര്‍മിക്കപ്പെടുന്നത്. ഭാവനയും നിവിന്‍ പോളിയുമാണ് മറ്റു പ്രധാന താരങ്ങള്‍. ടീസര്‍ തന്ന പ്രതീക്ഷകള്‍ക്കും പതിന്മടങ്ങ് നല്‍കുന്നതാണ് ട്രെയിലര്‍. കാത്തിരിക്കാം, ഇനി വരുണ്‍ ബ്ലേയ്ക്കിന്റെ നാളുകള്‍.