Narmam
ക്വട്ടേഷന്‍ – നര്‍മ്മം
പറ്റിയാല്‍ ഇന്ന് കോടി സുനിയെ കാണണം. മൂന്നാം ക്ലാസ്സിലെ ജോബെഷിനിട്റ്റ് ഒരു പണി കൊടുക്കണം. ഇന്നലെ മൂന്ന് പാക്കറ്റ് നെയിംസ്ലിപ് ആണ് ഒറ്റയടിക്ക് ഗോളിക്കളിയില് അവന് അടിച്ചു മാറിയത്. അവനൊരു ധീരനായ കളിക്കാരനായിരിക്കാം. പാര്‍ട്ടി പറഞ്ഞാല്‍ സുനി കേള്‍ക്കാതിരിക്കില്ല.
123 total views

രണ്ടു ബി ലെ വാസുനും അവന്റെ ക്ലാസ്സിലെ ജബ്ബാരിനും തീപെട്ടി പാക്കറ്റ് കൊടുത്ത വകയില്‍ ഒരു പണി കൊടുക്കാനുണ്ട്. കഞ്ഞി കുടിച്ച് വരുമ്പോള്‍ വരാന്തയുടെ ബാക്കിലെ സൈഡില്‍ വെച്ച് പണി കൊടുക്കാം എന്ന സുനിയുടെ വാക്കാണ്.
അറബി മാഷിന് ആ സമയത്ത് ഒരു വലിയുണ്ട്. അങ്ങേരെ അവിടെ നിന്ന് മാറ്റാന്‍, ഹസീബിനോദ് പറഞ്ഞിട്ടുണ്ട്. ജോബേഷേ നീ കുലം കുത്തി ആണെന്ന് അന്നേ രാജേന്ദ്രന് മാഷ് പറഞ്ഞതാ. നീ തന്ന പുളിമാങ്ങണ്ടിക്കറിക്ക് നല്ല രുചിയാണ്. എന്നാലും ഈ പണി തരാതെ വയ്യ.
അന്‍പത്തൊന്നു റബ്ബര്‍ ബാന്‍ഡ് വെച്ച് അനക്കിന്നൊരു പണി കിട്ടും.
124 total views, 1 views today