Rat-Sniffing

എലികള്‍ക്ക് ഡോക്ടര്‍മാരുടെ പണി ചെയ്യാന്‍ സാധിക്കുമെന്ന് പുതിയ കണ്ടുപിടിത്തം. മനുഷ്യരിലുണ്ടാകുന്ന ക്ഷയരോഗം എലികള്‍ക്ക് മണത്തു കണ്ടുപിടിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പരിശീലനം ലഭിച്ച എലികള്‍ ഏഴ് മിനിറ്റില്‍ കൊണ്ട് രോഗ നിര്‍ണയം നടത്തുമെന്നും അവര്‍ പറയുന്നു. വിദഗ്ദഡോക്ടര്‍മാര്‍ക്ക് ഒരു ദിവസത്തെ പരിശോധകള്‍ വേണം രോഗ നിര്‍ണയം നടത്താന്‍.

ടാന്‍സാനിയയിലെ പരിശീലന ശാലയിലെ എലികള്‍ രോഗം കണ്ടുപിടിക്കുന്നത് നമ്മുടെ ഉമിനീരും തുമ്മലും ഒക്കെ മണപ്പിച്ചത്തിനു ശേഷമാണ്. പ്രതേകം കൂട്ടിലടച്ചു പരിശീലിപ്പിക്കുന്ന ഈ എലികള്‍ ഇവയൊക്കെ മണപ്പിച്ച ശേഷം രോഗനിര്‍ണയം നടത്തുന്നു. മറ്റു മനുഷ്യ സലൈവ വച്ച് നോക്കുമ്പോള്‍ ടിബിയുള്ള ആളുടെ സലൈവയ്ക്ക് രുചി വ്യത്യാസം വരികയും, അതില്‍ നിന്നും മറ്റൊരു ഗന്ധം വമിക്കുകയും ചെയ്യും. ഇതു എലികള്‍ വളരെ പെട്ടന്ന് തിരിച്ചറിയും എന്ന് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.

You May Also Like

എന്താണ് വിചിത്രരോഗമായ ഫോറിൻ ആക്സൻ്റ് സിൻഡ്രോം ?

ഈ രോഗം ബാധിച്ചവരുടെ സംസാരം കേട്ടാല്‍ അവരേതോ വിദേശ ഉച്ചാരണരീതിയില്‍ സംസാരിക്കുകയാണെന്ന് തോന്നും

സേവനത്തിന്‍റെ ലോകത്തെ മാലാഖമാരുടെ ദിനമാണ് ഇന്ന്

സേവനത്തിന്‍റെ ലോകത്തെ മാലാഖമാരുടെ ദിനമാണ് ഇന്ന്. മേയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം ഇന്ന് ലോകമെമ്പാടും കൊണ്ടാടുകയാണ്.

നല്ല മസിലുണ്ടാക്കാൻ പയറുവർഗ്ഗങ്ങൾ ശീലമാക്കാം, ഫെബ്രുവരി 10 അന്താരാഷ്ട്ര പയർവർഗ്ഗ ദിനം

ബോഡി ബിൽഡിംഗിനായി പ്രോട്ടീൻ സമ്പുഷ്ടമായ സസ്യാഹാരങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ലോബിയ ദാൽ…

അധിക നേരം ടിവി കാണുന്നത് ആത്മഹത്യക്ക് തുല്യം..!!!

നാം മലയാളികള്‍ സ്വതവേ മടിയന്മാരാണ്. ദേഹം അനങ്ങി പണിയെടുക്കുന്നത് നമ്മളില്‍ ഭൂരിഭാഗം ആളുകള്‍ക്കും അത്ര ഇഷ്ടമുള്ള ഒരു കാര്യമല്ല, പിന്നെ ഇതിനു അപവാദം ഉണ്ടാക്കാന്‍ അവിടെയും ഇവിടെയും ഒക്കെ ചില കഠിനധ്വാനികളും ഉണ്ട്..!!!