fbpx
Connect with us

ക / ഗഞ്ചാവ് !

അന്നാദ്യമായാണ് ആകാശവും ഭൂമിയും എന്റെ കാല്‍ ചുവട്ടിലാണ് എന്ന ബോധം എന്നിലുദിക്കുന്നത്. (മഹാന്മാര്‍ എല്ലാവരും ഇങ്ങനായിരിക്കും അല്ലേ) ? എനിക്കടുത്ത എച്ചംടി ഫാക്ടറിയില്‍ പോയി അക്കൌണ്ട്‌സ് മാനേജരെ കണ്ട് സംസാരിച്ച് ചെക്ക് വാങ്ങിക്കണ്ട ദിവസമാണ് അന്ന് !ശിവാജി നഗറിലെക്കുള്ള ബസ് വന്നു. എന്റെ കാല് നിലത്തുറയ്ക്കുന്നില്ല

 151 total views

Published

on

01

ഞാന്‍ ഒരിക്കലേ കഞ്ചാവ് വലിച്ചിട്ടുള്ളൂ. അത് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന സമയമായിരുന്നു. തൊണ്ണൂറുകളുടെ ആരംഭത്തിലായിരുന്നു ഞാന്‍ ബംഗാളൂരില്‍ ജോലി ചെയ്തിരുന്നത്. തൊണ്ണൂറുകളുടെ ആരംഭ ഘട്ടം എന്ന് പറയുമ്പോള്‍ നൂറ്റാണ്ടുകളുടെ പഴക്കം ഇല്ലെങ്കിലും ബ്ലോഗുകളും ഫേസ്ബുക്കുകളും കവികളും ബുജികളും കമ്പ്യൂട്ടറുകളും ജന്മം കൊള്ളുന്നതിനും മുന്‍പേ. നമ്മള്‍ ഇപ്പോള്‍ ഇവിടെ നിന്നും നോക്കുമ്പോള്‍ ആ ഒരു കാലം…. ഏകദേശം ഒരോന്ന് .. ഒന്നര നൂറ്റാണ്ടിന് അക്കര പോകില്ല എങ്കിലും നമുക്ക് ആ കാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ അതിനും അപ്പുറം പോയി എന്നും വരാം.

എങ്കിലും പൊളിറ്റിക്കല്‍ സയന്‍സ് മെയിന്‍ ആയി എടുത്ത് കായംകുളം എം.എസ് എം കോളേജിന്റെ ഡിഗ്രി ക്ലാസ്സില്‍ ഞാന്‍ ഇരിക്കുമ്പോള്‍ ഹിസ്റ്ററി പഠിപ്പിക്കാന്‍ വേണ്ടി കൃഷ്ണപിള്ള സാര്‍ വരും (എന്തിനാണോ ഞാനിതെല്ലാം പഠിച്ചത്). ക്ലാസ്സിലെ രണ്ടോ മൂന്നോ ബെഞ്ചില്‍, തല കുമ്പിട്ടിരിക്കുന്ന എന്നെ കാണുമ്പോഴേ സാര്‍ പറയും ‘ഗഞ്ചവ് എത്തിയിട്ടുണ്ടല്ലോ’ എന്ന്. എന്റെ കണ്ണുകള്‍ എന്നും എന്റെ വീക്‌നെസ് ആയിരുന്നു. കള്ളടിച്ചവരെ പോലെ അല്ലെങ്കില്‍ കഞ്ചാവ് അടിച്ചവരെ പോലെയുള്ള താഴ്ന്ന് കുനിഞ്ഞ ചോന്ന കണ്ണുകള്‍ ! അക്കാലത്തൊന്നും ഞാന്‍ ഒരു ഗവിയേ ആയിരുന്നില്ല. എന്നിട്ടും എന്തിനിങ്ങനെ എനിക്കീ കണ്ണുകള്‍ തന്നുയെന്റെ ഈശ്വരാ… എന്ന് ഞാന്‍ ചോദിക്കാറുണ്ട്.

ചിലര്‍ പറയും.. ലഹരി നുരയുന്ന കണ്ണുകള്‍.. എനിക്കാവക വാക്കുകളില്‍ ഒന്നും തീരെ വിശ്വാസമില്ലാതായിരിക്കുന്നു എന്നതാണ് സത്യം. കണ്ണുകളില്‍ ലഹരി നുരഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ പ്രണയിച്ച പെണ്‍കുട്ടികള്‍ എല്ലാം എന്നെ വിട്ടിട്ടു പോകുമോ ? ആദ്യ രാത്രിയില്‍ തന്നെ എന്റെ രഹസ്യ പ്രണയങ്ങള്‍ എല്ലാം എന്റെ ഭാര്യക്ക് മുന്നില്‍ വിശാലമായ വാതിലുകള്‍ പോലെ തുറന്നിട്ട് കൊടുത്തിരുന്നു. ആ രഹസ്യങ്ങളില്‍ കയറി ഇരുന്നാണ് ഇടയ്ക്കിടെ എന്റെ ഭാര്യ എന്നെ കൊത്തിപ്പ റിക്കാര് പതിവ്. (രഹസ്യങ്ങള്‍ ഒന്നും ഒരിക്കലും ഒരു ഭാര്യമാരുടെ മുന്നിലും തുറക്കരുത്).

ബിസിനസ് എക്‌സിക്യൂട്ടീവ് എന്നാണ് പേരെങ്കിലും എന്റെ ജോലി സ്ഥിരമായി ടെണ്ടര്‍ വിളിക്കുന്നിടത്ത് ക്ലോസ് ടെണ്ടര്‍ കവര്‍ കൊണ്ടുകൊടുക്കുക. പെയ്‌മെന്റ് പെന്റിങ്ങ് ഉള്ള കമ്പനിയില്‍ വിളിച്ച് ‘എന്താടാ പുല്ലേ .. പൈസ തരാത്തത് .. ഇനി എത്രനാള്‍ കൂടി കാക്കണം തുടങ്ങിയ ടെലിഫോണ്‍ സംഭാഷണം .. മുഖ്യമായും ഉള്ള ജോലി ശിവാജി നഗറില്‍ നിന്നും കൂലിക്കാരെ കൊണ്ട് പോയി എച്ചംടി യില്‍ നിന്നും തമിഴ് നാട്ടിലെ ഹൊസൂര്‍ എന്ന സ്ഥലത്തെ റ്റൈറ്റന്‍ വാച്ച് കമ്പനിയില്‍ നിന്നും സ്‌ക്രാപ്പ്യാര്‍ഡിലെ ബാക്കി വന്ന കോപ്പര്‍ സ്ട്രിപ്പും അലുമിനിയം സ്ട്രിപ്പും ബോംബെയില്‍ നിന്നും വന്ന ലോറിയില്‍ തൂക്കിക്കൊടുക്കുക ഇത്യാദി പണികള്‍ ആയിരുന്നു .
ശിവാജി നഗറിലെ ഗല്ലികളില്‍ കൂടി വെളുപ്പിനെ നടന്ന് കൊണ്ട് വേണം കൂലിക്കാരെ വിളിക്കാന്‍ .. ഗല്ലികളിലെ സ്ഥിതി ഇന്നുണ്ടയിരുന്നതിനേക്കാള്‍ മെച്ചമായിരുന്നതിനാല്‍ സ്ഥിതികള്‍ വര്‍ണ്ണിക്കാതിരിക്കുന്നതാകും മെച്ചം . മൊബൈല്‍ ഫോണും , എസ.എം എസ് സംവിധാനങ്ങളും ഇന്നത്തെ പോലെ പണ്ടുണ്ടായിരുന്നില്ല എങ്കിലും കൃത്യ സമയത്ത് ശിവാജി നഗറിലെ ഏതെങ്കിലും ഒരു മൂലയില്‍ അന്നും അവര്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം.

Advertisement

വലി ഇന്നുണ്ടയിരുന്നതിനേക്കാള്‍ കൂടുതല്‍ അക്കാലത്ത് ഉണ്ടായിരുന്നു എങ്കിലും ഫാക്ടറിക്കുള്ളില്‍ ഞാനും അവരും ഒരുപോലെയായിരുന്നു. സിഗരറ്റോ ബീഡിയോ വലിക്കാന്‍ ഞാന്‍ അവരെ അതിനുള്ളില്‍ വെച്ച് സമ്മതിച്ചിരുന്നില്ല എങ്കിലും പുറത്തിറങ്ങിയപ്പോള്‍ കുറെ കൂടി കൂടിയോ എന്ന സംശയം കണക്കെ അവര്‍ ബീഡികള്‍തുരുതുരെ വലിക്കാന്‍ തുടങ്ങി. അവര്‍ അവരുടെ കന്നഡ ഭാഷയില്‍ കഞ്ചാവ് വെച്ച ബീഡിയാണോ വലിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ എന്നിലെ ആക്രാന്തവും കൂടി. അന്ന് ആദ്യവും അവസാനവുമായി ഞാന്‍ കഞ്ചാവ് വെച്ച ബീഡി വലിച്ചു.

അന്നാദ്യമായാണ് ആകാശവും ഭൂമിയും എന്റെ കാല്‍ ചുവട്ടിലാണ് എന്ന ബോധം എന്നിലുദിക്കുന്നത്. (മഹാന്മാര്‍ എല്ലാവരും ഇങ്ങനായിരിക്കും അല്ലേ) ? എനിക്കടുത്ത എച്ചംടി ഫാക്ടറിയില്‍ പോയി അക്കൌണ്ട്‌സ് മാനേജരെ കണ്ട് സംസാരിച്ച് ചെക്ക് വാങ്ങിക്കണ്ട ദിവസമാണ് അന്ന് !ശിവാജി നഗറിലെക്കുള്ള ബസ് വന്നു. എന്റെ കാല് നിലത്തുറയ്ക്കുന്നില്ല. എനിക്കെങ്ങനെയും ചെക്ക് വാങ്ങിയേ ഇന്ന് ഓഫീസില്‍ പോകുവാന്‍ സാധിക്കു. അല്ലെങ്കില്‍ സര്‍ദാറിന്റെ വായിലിരിക്കുന്നത് കൂടി ഞാന്‍ വാങ്ങേണ്ടി വരും. ഞാന്‍ എന്റെ കൂലിക്കാരെ യാത്രയാക്കി.

വിജനമായ വഴി ! ഒറ്റയ്ക്ക് ഇനി ഒന്നര കിലോമീറ്റര്‍ നടക്കണം. ഉള്ളില്‍ കഞ്ചാവിന്റെ നല്ല പിടുത്തം. നാല്പത് പൈസാക്ക് എച്ചംടിയിലെ കാന്റീനില്‍ നിന്നും ലഭിച്ച ഉച്ചക്കത്തെ ഭക്ഷണം മാത്രം വയറ്റില്‍ !ഹോസൂറിലെ റ്റിറ്റന്‍ ഫാക്ടറിയില്‍ പോയാല്‍ അന്നും ഇരുപത് പൈസ മാത്രമായിരുന്നു ഉച്ചഭക്ഷണത്തിന്റെ കൂപ്പണ്‍ !നല്ല മദ്രാസ് ഊണ് വെറും ഇരുപത് പൈസക്ക് അകത്താക്കാമായിരുന്നു. അതുകൊണ്ട് തന്നെ ഹോസൂറിലെ പണി എനിക്കെന്നും ഇഷ്ടവുമായിരുന്നു.

നടന്നിട്ടും നടന്നിട്ടും തീരാത്തത് പോലെയുള്ള ആകാശം എന്റെ ചുറ്റും ! എങ്ങനെയോ ഞാന്‍ ചുവടുകള്‍ നിലത്ത് ശരിക്കുറപ്പിച്ചു നടന്ന് മറ്റേ ഫാക്ടറി ക്കുള്ളില്‍ എത്തി. മാനേജരെ കണ്ടു. ചെക്ക് വാങ്ങി.. തിരികെ ഓഫീസില്‍ എത്തി. ഇപ്പോഴും അതോര്‍ക്കുമ്പോള്‍ വല്ലാതെ പേടി തോന്നുന്നു എങ്കിലും, ഞാന്‍ നടന്ന വഴികളില്‍ കൂടി തിരികെ ഒന്ന് നടന്നപ്പോള്‍ വല്ലാത്ത സന്തോഷം !

Advertisement

ഞാനിത് എഴുതുന്നത് ……….

കൊളറാഡോയില്‍ 21 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വീടിന്റെ അലങ്കാരം പോലെ കഞ്ചാവ് വളര്‍ത്താന്‍ അനുമതി അമേരിക്കയില്‍ ആദ്യമായി നല്കി എന്നതിന്റെ അനുബന്ധമായാണ്. വീടിന്റെ അലങ്കാരമായി കഞ്ചാവ് കൃഷി ചെയ്യുന്നതും, വീട്ടില്‍ ആരെങ്കിലുമൊരാള്‍ കഞ്ചാവ് വലിക്കുന്നതും നാടിന്റെ അഹങ്കാരമായി നാളെ മാറാതിരിക്കാന്‍ വേണ്ടിയാണ്.

ഞാനൊരിക്കലേ കഞ്ചാവ് വലിച്ചിട്ടുള്ളൂ എങ്കിലും നമ്മുടെ നിത്യം കാണുന്ന ദൈവങ്ങള്‍ ഇതില്‍ തന്നെയാണോ വാസം എന്നും തോന്നാം.
വിശ്വാസം അതല്ലേ.. എല്ലാം

 152 total views,  1 views today

Advertisement

Advertisement
Entertainment2 hours ago

സിനിമാ വ്യവസായം തകർച്ചയിലാണോ? ചില സത്യങ്ങളുമായി സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment2 hours ago

നെഞ്ചിടിപ്പിക്കുന്ന സിനിമ – ‘Thirteen Lives’

Entertainment2 hours ago

‘നിപ്പ’ആഗസ്റ്റ് 19 ന്

Entertainment2 hours ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment3 hours ago

ഇനിയുമേറെ വിഭ്രമിപ്പിക്കപ്പെടാനുള്ളതാണ് ആ കണ്ണുകളിലൂടെയെന്ന ഉറച്ച ബോധ്യമുണ്ട്, ജന്മദിനാശംസകൾ ഫഹദ് ഫാസിൽ

condolence3 hours ago

കേരളത്തിലെ ആദ്യത്തെ ശബ്ദാനുകരണ കലാകാരനും നടനുമായ പെരുന്താറ്റിൽ ഗോപാലൻ അരങ്ങൊഴിഞ്ഞു

Featured3 hours ago

‘കട്ടപ്പൊക’, ദുബൈയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ചിത്രം

Entertainment3 hours ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment3 hours ago

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്

Entertainment4 hours ago

ഉദയന്മാർ വരട്ടെ സാമ്രാജ്യങ്ങൾ കീഴടക്കി പടയാളികളും ആയുധങ്ങളും ആയി മുന്നേറട്ടേ

Entertainment4 hours ago

‘ന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിന്റെ ട്രെയിലറിൽ നിറഞ്ഞുനിന്ന മജിസ്‌ട്രേറ്റ്

Space4 hours ago

44 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ യാത്ര, വോയേജറുകൾ ഇപ്പോൾ എവിടെയാണ് ?

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment2 hours ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment3 hours ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 hours ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment1 day ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment3 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour3 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Advertisement
Translate »