ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പണം ഒഴുക്ക്.!

0
217

123

കഴിഞ്ഞ വര്‍ഷം മാത്രം ഖത്തറില്‍ നിന്നും കേരളത്തിലേക്ക് ഒഴുകി എത്തിയത്  13,800 കോടി രൂപ..! ഖത്തറില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം എത്തുന്ന വിദേശരാജ്യം ഇന്ത്യയാണ് എന്ന് ഇനി എടുത്ത് പറയേണ്ട കാര്യമില്ലല്ലോ. 199 കോടി ഡോളറുമായി നേപ്പാള്‍ ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം പാക്കിസ്ഥാനും.! ഖത്തറില്‍ നിന്നും പ്രതിവര്‍ഷം പാകിസ്ഥാനില്‍ എത്തുന്നത് 123 കോടി ഡോളറാണ്.

ഖത്തറില്‍ നിന്നു വിവിധ വിദേശ രാജ്യങ്ങളിലേക്ക് കഴിഞ്ഞവര്‍ഷം ആകെ അയച്ചത് 4055 കോടി രൂപയാണ്.