ഖത്തറില്‍ മരുന്നിനു വില കുറയും.!!!

209

AAAAAAA
കേരളത്തില്‍ മഴ കാലം പൊടിപോടിക്കുകയാണ്..!!! പക്ഷെ മരുന്നിന്റെ വില കുറയുന്നത് ഖത്തറിലും..!!! ഇനി പ്രവാസികള്‍ തങ്ങളുടെ ബന്ധുകള്‍ക്ക് പനിയുടെ മരുന്ന് അവിടെ നിന്നും വാങ്ങി അയക്കേണ്ട അവസ്ഥ വരും..!! ഇവിടത്തെ വില കയറ്റം വച്ചു നോക്കിയാല്‍ അതാകും ലാഭം…

സെപ്റ്റംബര്‍ 22 മുതല്‍ ഖത്തറില്‍മുന്നൂറോളം മരുന്നുകളുടെ വില കുറയും.ആസ്പിരിനും പനാഡോളും ഉള്‍പ്പെടെ ആവശ്യ മരുന്നുകള്‍ക്കും പ്രമേഹം, തൈറോയിഡ്, മഞ്ഞപ്പിത്തം, കരള്‍ രോഗങ്ങള്‍, ബ്ലഡ് പ്രഷര്‍, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുകള്‍ക്കും ഉള്ള വിലയാണ് കുറയുന്നത്.

മരുന്നുകളുടെ വില കുറയുന്നത് പ്രവാസികള്‍ക്ക് വലിയ ആശ്വാസം തന്നെയാകും എന്ന് പ്രവാസികള്‍ പ്രതികരിച്ചു.

 

Advertisements