fbpx
Connect with us

ഖനനം.. ഷാജഹാന്‍ നന്മണ്ടന്‍

സൈമണ്‍ നടന്നു തീര്‍ത്ത വ്യത്യസ്ത വഴികളെക്കുറിച്ചാണ് ഞാന്‍ ആശ്ച്ചര്യപ്പെടാറുള്ളത്.പ്രവൃത്തിയിലും മനസ്സിലും കൂടാതെ സംസാരത്തിലും എന്തിനേറെ ജീവിതത്തില്‍ പോലും ഒരു നിഗൂഡത അവന്‍ സൂക്ഷിച്ചു.

ചരിത്രം ഗവേഷക വിഷയമാക്കി ചരിത്രാവശിഷ്ടങ്ങള്‍ ഖനനം ചെയ്തെടുക്കുന്ന യുറോപ്യന്‍ കമ്പനിയുടെ തൊഴിലാളികളില്‍ ഒരാളായിരുന്നു സൈമണ്‍ .അതേ കമ്പനിയിലെ മറ്റൊരു ജീവനക്കാരനായിരുന്നു ഞാനും. ഇത്തവണ കാറ്റിനെ പ്രതിരോധിക്കാന്‍ പിരമിഡുകളില്ലാത്ത മരുഭൂമിയിലെ ഒരു പ്രാന്തപ്രദേശമായിരുന്നു ഖനനം ചെയ്യാന്‍ തിരഞ്ഞെടുത്തത്.

 82 total views

Published

on

സൈമണ്‍ നടന്നു തീര്‍ത്ത വ്യത്യസ്ത വഴികളെക്കുറിച്ചാണ് ഞാന്‍ ആശ്ച്ചര്യപ്പെടാറുള്ളത്. പ്രവൃത്തിയിലും മനസ്സിലും കൂടാതെ സംസാരത്തിലും എന്തിനേറെ ജീവിതത്തില്‍ പോലും ഒരു നിഗൂഡത അവന്‍ സൂക്ഷിച്ചു.

ചരിത്രം ഗവേഷക വിഷയമാക്കി ചരിത്രാവശിഷ്ടങ്ങള്‍ ഖനനം ചെയ്തെടുക്കുന്ന യുറോപ്യന്‍ കമ്പനിയുടെ തൊഴിലാളികളില്‍ ഒരാളായിരുന്നു സൈമണ്‍ . അതേ കമ്പനിയിലെ മറ്റൊരു ജീവനക്കാരനായിരുന്നു ഞാനും. ഇത്തവണ കാറ്റിനെ പ്രതിരോധിക്കാന്‍ പിരമിഡുകളില്ലാത്ത മരുഭൂമിയിലെ ഒരു പ്രാന്തപ്രദേശമായിരുന്നു ഖനനം ചെയ്യാന്‍ തിരഞ്ഞെടുത്തത്.

രേഖകളില്‍ ചരിത്ര മുറങ്ങുന്നുണ്ടെന്ന് സ്ഥിരീകരിച്ച ആ ഭാഗത്തെ വലിയൊരു പ്രദേശം തന്നെ വേലികെട്ടി തിരിച്ചിരുന്നു. യുറോപ്യക്കാരനായ ഉയര്‍ന്ന ഉദ്യോഗസ്ഥന് വേണ്ടി നിര്‍മ്മിച്ച നീന്തല്‍ക്കുളം ഇപ്പോള്‍ പിരാനകളെ വളര്‍ത്താനായിരുന്നു ഉപയോഗിച്ചത്.മനുഷ്യമാംസം ഇഷ്ടപ്പെടുന്ന മല്സ്യങ്ങളത്രേ പിരാനകള്‍. ഉദ്യോഗസ്ഥന്റെ വിചിത്രമായ വിനോദമായിരുന്നു പിരാനകളെ വളര്‍ത്തി ,ചില നേരങ്ങളില്‍ തന്റെ കൈത്തോക്കുകൊണ്ട് ഉന്നം വെച്ച മത്സ്യത്തെ കൊന്നിടുക.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരയാക്കപ്പെടുന്ന പിരാനകളുടെ ജഡത്തെ മണല്‍ കുഴിച്ചു മൂടുന്ന ഉത്തരവാദിത്വവും നീന്തല്‍ക്കുളത്തിലെ ജല മാലിന്യങ്ങള്‍ ‍ നീക്കം ചെയ്യുന്നതും സൈമണായിരുന്നു. ഖനനം ചെയ്യുമ്പോള്‍ ,പ്രത്യേകമായി സജ്ജീകരിച്ച കല്ലറയില്‍ നിന്നും നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും തീരെ കേടു കൂടാത്തൊരു നീളം കൂടിയ അസ്ഥിക്കൂടത്തിനരികില്‍ നിന്നു പൊട്ടിച്ചിരിക്കുകയും ,അല്‍പ സമയങ്ങള്‍ക്കു ശേഷം പൊട്ടിക്കരയുകയും ചെയ്ത സൈമണി ന്റെ മനസ്സിലെ നിഘൂഡതകള്‍ എത്ര ആഴം കൂടിയവയായിരിക്കുമെന്നു എനിക്കപ്പോഴും നിശ്ചയമില്ലായിരുന്നു. നിയമപരമായി വിവാഹം കഴിച്ച ശ്രീലങ്കന്‍ യുവതിയോടൊപ്പം തന്നെ കാമുകിയായ എരിത്രിയന്‍ വനിതയെയും സൈമണ്‍ ഒരേ വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത് എന്നത് ഏറെ വിചിത്രമായി തോന്നി.

Advertisementശൈത്യ കാലം വളരെവൈകി അവസാനിച്ചതിനാലും വേനലിന്റെ വരവും അതേ രീതി പിന്തുടര്ന്നതിനാലും അത്തവണ പൂത്ത ഈന്തപ്പനകളിലെ കായകള്‍ വളരെ ശുഷ്കിച്ചതായിരുന്നു. വെയിലിന്റെ മൂപ്പ് കുറഞ്ഞിട്ടും ഉഷ്ണം ക്രമീകരിച്ചിട്ടില്ലാത്ത ആ വൈകുന്നേരം തൊഴിലാളികള്‍ കൂട്ടമായി മാളങ്ങളിലേക്ക് കുടിയേറിയ നേരത്താണ് രാജകീയ പ്രൌഡിയോടെ പണിത ഒരു ശവക്കല്ലറയില്‍ വെച്ചു എരിത്രിയക്കാരിയായ കാമുകിയെ സൈമണ്‍ ഭോഗിച്ചത്. മേലുദ്ധ്യോഗസ്ഥന് എറിഞ്ഞു കൊടുക്കുന്ന പന്നിമാംസത്തിന്റെ അവശിഷ്ടങ്ങള്‍ കഴിച്ചു ആരോഗ്യദൃഡഗാത്രരായി നീന്തല്‍ക്കുളത്തില്‍ പുളഞ്ഞു കളിച്ചു .നാളേറെയായി ഉദ്യോഗസ്ഥ ന്‍ പിരാനകളെ വെടിവെച്ചു കൊല്ലുകയോ കൊല്ലാന്‍ മറക്കുകയൊ ചെയ്തിരുന്നു. അ

സ്ഥിക്കൂടങ്ങളും ഇരുട്ടും സംവേദിക്കുന്ന ശവക്കല്ലറകളുടെ ദിശകള്‍ ആധുനിക ഉപകരണങ്ങളുടെ സഹായമില്ലാതെ സൈമണ്‍ തന്റെ മനസ്സിലെ നിഘൂഡതകളാല്‍ ‍ രേഖാ ചിത്ര വരച്ചിടുക പതിവായിരുന്നു. മരുഭൂമിയില്‍ വീണു തിളച്ചു വറ്റിപ്പോയ കൊടുംവെയിലിനു ആര്‍ദ്രത നഷ്ടപ്പെട്ടിരുന്നു.പിരാനകള്‍ കലഹം കൂടുമ്പോള്‍ തെറിക്കുന്ന അല ശിഖര ങ്ങളില്‍ ആര്‍ദ്രത നഷ്ടപ്പെട്ട വെയില്‍ ആര്‍ത്തിയോടെ നക്കി. ”മനസ്സിലൊരു മുന്‍ വിധി സൂക്ഷിച്ചല്ല വേട്ടക്കു ഒരുങ്ങിയിറങ്ങുന്നത്,” അന്നാദ്യമായി സൈമണ്‍ എന്നോട് മനസ്സ് തുറക്കാനുള്ള തയ്യാറെടുപ്പിലാ ണെന്നു ഞാനറിഞ്ഞു. ‘

‘ഇരുട്ടിനെ ഭോഗിച്ച നിലാവിനൊരിക്കലും പകലിനെ വെല്ലാനാവില്ലെന്ന പോലെ ഭൂമിയുടെ ഉല്പത്തിക്കും മുമ്പേ സൂര്യനെ പേറി യിട്ടും ആകാശം കറുത്തു പോകാത്തത് പോലെ അമ്മയുടെ കണ്ണുകള്‍ ഒരിക്കലും തോരാതിരുന്നിട്ടും അവരുടെ കണ്‍ തടങ്ങ ലില്‍ ഒരിക്കലും കറുപ്പ് ആധിപത്യം സ്ഥാപിച്ചത് ഞാന്‍ കണ്ടിട്ടില്ല. ” അവസാന വാക്കില്‍ സൈമണ്‍ അമ്മയെ ചേര്‍ത്തു നിര്‍ത്തിയതായിരുന്നു എന്റെ മനസ്സില്‍ അല്പം ആശ്വാസം നല്‍കിയത്.

ജീവിതത്തിലെ ഭൂതകാലത്തിന്റെ ചരിത്രാവശിഷ്ടങ്ങള്‍ മനസ്സില്‍ നിന്നും ഖനനം ചെയ്തെടുക്കാന്‍ അനുവദിച്ചു ഞാന്‍ അവനോടോന്നുമുരിയാടാതെ ഇരുന്നു.പക്ഷേ അല്‍പ സമയത്തിനു ശേഷം അവന്‍ നീന്തല്‍ ക്കുളത്തിന്റെ പടവുകളിറങ്ങി പോയപ്പോള്‍ ഞാനെന്റെ മാളം ലക്ഷ്യമാക്കി നടന്നു. ദൈര്‍ഘ്യമേറിയ പകല്‍ ഭൂമിയില്‍ നിന്നു തിരോഭവിക്കാനുള്ള വൈമനസ്യത്തോടെ സന്ധ്യയെ ചുംബിച്ചു.ഇനി പകലോന്റെ തിരിച്ചു വരവ് വരെ ഭൂമിയുടെ കാവല്‍ ഏറ്റെടുത്ത് രാത്രി കനം വെച്ചു കിടന്നു,. അപൂര്‍വ്വമായി ഉറക്കം കിട്ടാത്ത രാവുകള്‍ എന്നുമെനിക്ക് ഒരു ദുരന്തത്തിന്റെ മുന്നോടിയാകാറാണ് പതിവ്. നീന്തല്‍ക്കുളത്തില്‍ അംഗ ഭംഗം വരുത്തിയ സൈമണിന്റെ മൃത ദേഹത്തിനു ചുറ്റും അവന്റെ മനസ്സിലെ നിഘൂഡതകള്‍ പോലെ പിരാനകള്‍ വലയം ചെയ്തിരുന്നു.

Advertisement 83 total views,  1 views today

Advertisement
controversy36 seconds ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment3 mins ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment15 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health19 mins ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology37 mins ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment60 mins ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history1 hour ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

Entertainment2 hours ago

കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്, പക്ഷേ….

Entertainment2 hours ago

പ്രിയപ്പെട്ട അച്ഛന്മാര്ക്ക്, ഒരടിയും നിസാരമല്ല, നിങ്ങളുടെ പെണ്മക്കൾ ആണ് ! നടി ജുവൽ മേരിയുടെ പോസ്റ്റ്

Entertainment3 hours ago

കല്യാണി പ്രിയദർശന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

Entertainment3 hours ago

കേരള പോലീസിനെതിരെ അർച്ചന കവി

Entertainment4 hours ago

ഞാനാ രംഗങ്ങൾ ഒറ്റയ്ക്കല്ല ചെയ്തത്, പക്ഷെ അവസാനം ഒരാൾ ഹീറോയും ഒരാൾ മോശവുമായി മാറുന്നു

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment60 mins ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment19 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement