ഗണ്‍ ഫൈറ്റര്‍ ഷോര്‍ട്ട് ഫിലിം : ഇത് നിങ്ങളെ ഞെട്ടിക്കും..!!!

0
475


2014 ല്‍ നിര്‍മ്മിച്ച ഒരു ഹ്രസ്വ ചിത്രമാണ് ഇത്. പഴയ ക്ലാസിക്ക് വെസ്റ്റേണ്‍ ചിത്രങ്ങളുടെ സ്‌റ്റൈലില്‍ ആണ് ഇതെടുത്തിരിക്കുന്നത്. ഒരു സലൂണില്‍ ഒറ്റക്ക് ഒരു ഗണ്‍ ഫൈറ്റര്‍ എത്തുകയാണ്. തുടര്‍ന്ന് എന്ത് സംഭവിക്കും എന്നത് കണ്ടു വിലയിരുത്തുക.

ഡയറക്ടര്‍ : എറിക് കിസ്സാക്
എഴുതിയത് : കെവിന്‍ ടെങ്‌ലിന്‍
അശരീരി: നിക്ക് ഓഫര്‍ മാന്‍