ഗന്നം സ്റ്റൈല്‍ പാടുന്ന തത്തയും; വീഡിയോ വന്‍ ഹിറ്റ്
ഗന്നം സ്റ്റൈല്‍ പാടുന്ന തത്തയുടെ വീഡിയോ യൂട്യൂബില്‍ വന്‍ ഹിറ്റ് ആയി മാറുന്നു. ലാപ്ടോപ്പില്‍ ഗന്നം സ്റ്റൈല്‍ പ്ലേ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അതിനു കൂടെ താളം പിടിച്ച് ഗന്നം സ്റ്റൈല്‍ പാടുന്ന തത്ത നമ്മെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും.
160 total views, 1 views today