ഗര്‍ഭപാത്രത്തില്‍ നിന്നും നേരെ ക്യാമറകണ്ണുകളിലേക്ക്: ചിത്രങ്ങള്‍

  0
  409

  Untitled-1

  ഗര്‍ഭപാത്രത്തില്‍ നിന്നും എടുത്ത ഉടനെ കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ ഇടുക എന്നത് ഈ കാലത്ത് വലിയ ഒരു സംഭവമായി ആരും കാണുകയില്ല. നമ്മള്‍ മലയാളികള്‍ ഒര്‍ജിനല്‍ പ്രസവം ലൈവ് ആയി ചിത്രീകരിച്ചു അത് സിനിമയില്‍ ചേര്‍ത്ത വിരുതന്റെ നാട്ടുകാരാണ്..!

  ഇവിടെ ക്രിസ്ത്യന്‍ ബെല്ലോറ്റ് എന്ന ഫോട്ടോഗ്രാഫര്‍ തന്റെ ഭാര്യയുടെ പ്രസവ മുറിയിലേക്ക് ക്യാമറയുമായി കയറി..അതിനു ശേഷം ആ പ്രസവം നോക്കി നില്‍ക്കുകയും തന്റെ ഭാര്യ പ്രവസിച്ച ചോര കുഞ്ഞിന്റെ ഫോട്ടോകള്‍ ലൈവ് ആയി എടുക്കുകയും ചെയ്തു.

  കുട്ടി ജനിച്ചു 20 സെക്കന്റ്‌ കഴിയും മുന്‍പ് എടുത്ത ചില ചിത്രങ്ങള്‍ ചുവടെ..നിങ്ങള്‍ ഒന്ന് കണ്ടു നോക്കു…

  1

  2

  3

  4

  5

  6

  7

  8

  image upload no limit