ഗാംഗുലിയുടെ ഒറ്റ തീരുമാനത്തില്‍ ഗതി മാറിയ കളി – വീഡിയോ

179

Untitled-1

ടെസ്റ്റ് മാച്ചുകള്‍ പണ്ടേ വിരസമാണ്. കടുത്ത ക്രിക്കറ്റ് പ്രേമികള്‍ പോലും തുടര്‍ച്ചയായി കാണാന്‍ മടിക്കുന്ന ഫോര്‍മാറ്റ്. 2001 ല്‍ ഈഡന്‍ ഗാര്‍ഡന്‍സിലും ഇതുപോലെയൊരു വിരസമായ ടെസ്റ്റ് മാച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്നു. 5ആം ദിവസം ഫോളോവോണ്‍ ചെയ്യുന്ന ഓസ്‌ട്രേലിയന്‍ ടീമിന് കളി സമനിലയിലാക്കാന്‍ എളുപ്പം. എന്നാല്‍ ക്യാപ്റ്റന്‍ ഗാംഗുലിയുടെ ഒരു തീരുമാനം കളിയെ മൊത്തത്തില്‍ മാറ്റി മറിച്ചു. ഹര്‍ഭജനും വെങ്കട്ട്പതി രാജുവും ഉള്‍പ്പെട്ട സ്പിന്നര്‍മാരെ കാഴ്ചക്കാരാക്കി ഒരോവര്‍ എറിയാന്‍ സച്ചിന് അവസരം നല്കി. ആ അവസരം ക്രിക്കറ്റ് ദൈവം നന്നായി ഉപയോഗികുകയും ചെയ്തു.

എങ്ങനെയെന്നല്ലേ? കണ്ട് നോക്കൂ

Advertisements