ഗാന്ധിയുടെ ഡാന്‍സും, 1929ലെ സെക്‌സ് ക്ലാസുമെല്ലാം വ്യാജം..!!!

227

Untitled-1

ഇപ്പോള്‍ എവിടെ തിരിഞ്ഞു നോക്കിയാലും വ്യജന്മാരാണ്. ഒറിജിനല്‍ ഉണ്ടാക്കുന്നതിനെക്കാള്‍ എളുപ്പം, പിന്നെ കുറെയൊക്കെ കോപ്രായം അതാണ് ഈ വ്യാജന്മാരുടെ ഹൈലൈറ്റ്..!!!

bj4vmujl2ogxrplzbtpu

kgblzend63lxt8ypw2nc

mu9gqdf5kiq7wevxe5u7

വ്യജ ഫോട്ടോകള്‍ തലപൊക്കി തുടങ്ങിയിട്ട് നാള് കുറച്ചായി. ആദ്യമൊക്കെ വ്യാജ വാര്‍ത്തയായിരുന്നു സൂപ്പര്‍ഹിറ്റ്. പതിയ ഈ വാര്‍ത്തകളുടെ രഹസ്യങ്ങള്‍ പുറത്തായി. പിന്നെ ഇതിന്റെ ‘നിര്‍മാതാക്കള്‍’ ജീവിക്കാന്‍ വേറെ നിവര്‍ത്തി ഇല്ലാത്തതു കൊണ്ട് വ്യാജ ഫോട്ടോ പരിപാടിയിലേക്ക് കടന്നു, അവര്‍ ചെയ്ത വ്യാജ ഫോട്ടോകള്‍ പലതും ഒര്‍ജിനലിനെ കടത്തി വെട്ടി, ചിലത് വലിയ വിവാദങ്ങള്‍ സൃഷ്ട്ടിച്ചു…

syfryub4o1dgejklcduq

tgptwp0uczzxstcomv5t

xpwh8dw5t5zizojrrwzz

ykvvml9yf2skxuuwi6g6

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി ഒരു സുന്ദരിയുമായി ഡാന്‍സ് ചെയ്യുന്ന ചിത്രം ഈയിടെ പുറത്തു വന്നിരുന്നു. അത് ഒരു ചര്‍ച്ചയായി തുടങ്ങിയപ്പോഴേ ചിത്രം വ്യാജമാണെന് തെളിയിക്കാന്‍ ചില നല്ലവരായ ഇന്ത്യക്കാര്‍ക്കായി.

pgzxd5yex3imn1ztls4j

qtrzrxnodowf4b1ndlis

quyucnum1gf2tugxwain

rcr4yrfbxdssk6vpb3fg

അതുപോലെ തന്നെ, ബ്രസീലിലെ റിയോഡി ജെനാരിയോയില്‍ കണ്ട സൂപ്പര്‍ മൂണ്‍, 1929ഇല്‍ നടന്ന ഒരു സെക്‌സ്‌ക്ലാസ്, കുഞ്ഞുങ്ങളെ വീട്ടിനു മുന്നില്‍ കവറില്‍ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോകള്‍ എന്നിവയും വ്യാജമാണ് എന്ന് തെളിയിക്കപ്പെട്ടു.

ogjmdloqogoimxbvh5ar

p56b6ei2i73f37g6ph2i

ഇനിയും ഉണ്ട് നല്ല ബെസ്റ്റ് വ്യാജന്മാര്‍, ഒന്ന് കണ്ടു നോക്ക്, ഇനിയെങ്കിലും പറ്റിക്കപ്പെടാതിരിക്കു…

775534324774125711

775534324889944719

 

Advertisements