ഗാസയിലെ കുട്ടകുരുതകള്‍ക്ക് ഇടയില്‍ ഒരു അപൂര്‍വ ജനനം..!!!

    468

    Bt3VuHRIIAAHSfN

    കൂട്ടക്കുരുതി രൂക്ഷമാകുന്ന ഗാസയില്‍ ഒരു അപൂര്‍വ ജനനം. ഈജിപ്ത് അതിര്‍ത്തിയായ റാഫയില്‍നിന്നുള്ള യുവതി കഴിഞ്ഞ ദിവസം ഒറ്റ പ്രസവത്തില്‍ നാലുകുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി. ഗാസയിലെ ഷിഫാ ആശുപത്രിയിലെ ഡോക്ടര്‍ ബാസല്‍ അബുവാര്‍ദയുടെ നേത്രത്വത്തില്‍ നടന്ന പ്രസവത്തില്‍ ജനിച്ചത് മൂന്ന് ആണും 1 പെണ്ണും..!!!

    ‘വേദനകള്‍ക്കിടയില്‍ നാല്‍വര്‍ സംഘം പിറന്നു’ എന്ന സന്ദേശവുമായി ഡോക്ടര്‍ ആ കുഞ്ഞുങ്ങളുടെ പടം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.