fbpx
Connect with us

ഗുണപാഠം ഒന്ന്: പറ്റാത്ത പണിക്കു പോകരുത്‌

കൂട്ടുകാരില്‍ പലരും കോപ്പിയടിക്കാന്‍ പ്രത്യേകം വൈദഗ്ദ്യം നേടിയവരായിരുന്നു. ചിലര് 210 ഒപ്പിച്ചെടുക്കാന്‍ വേണ്ടിയും മറ്റു ചിലര് ഒരു ഫസ്റ്റ് ക്ലാസ്സ് ഒപ്പിക്കാന്‍ വേണ്ടിയും കുറച്ചുപേര്‍ ഉന്നത മാര്ക്ക് വാങ്ങാന്‍ വേണ്ടിയും ഒക്കെ കോപ്പിയടിക്കാന്‍ തയ്യാറായിരുന്നു. അങ്ങനെ എന്റെ മനസ്സിലും ഒരു ലഡ്ഡു പൊട്ടി.

 167 total views

Published

on

01

സംഭവം ഏകദേശം18-19വര്ഷം മുന്പ് നടന്നതാണ് . പത്താം ക്ലാസ്സ് ബോര്ഡ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കാലം. സ്‌കൂളില്‍ അത്യാവശ്യം മോശമല്ലാത്ത ഇമേജ് ഒക്കെ എനിക്ക് ഉണ്ടായിരുന്നു (ഇത്എന്റെ മാത്രംവിചാരം). ബോര്ഡ് പരീക്ഷക്ക് മുന്പുള്ള model പരീക്ഷ തുടങ്ങാറായി. സുഹൃത്തുക്കളൊക്കെ നല്ല തയ്യാറെടുപ്പില്‍ ആണ്. ഞാനും.

കൂട്ടുകാരില്‍ പലരും കോപ്പിയടിക്കാന്‍ പ്രത്യേകം വൈദഗ്ദ്യം നേടിയവരായിരുന്നു. ചിലര് 210 ഒപ്പിച്ചെടുക്കാന്‍ വേണ്ടിയും മറ്റു ചിലര് ഒരു ഫസ്റ്റ് ക്ലാസ്സ് ഒപ്പിക്കാന്‍ വേണ്ടിയും കുറച്ചുപേര്‍ ഉന്നത മാര്ക്ക് വാങ്ങാന്‍ വേണ്ടിയും ഒക്കെ കോപ്പിയടിക്കാന്‍ തയ്യാറായിരുന്നു. അങ്ങനെ എന്റെ മനസ്സിലും ഒരു ലഡ്ഡു പൊട്ടി. കൂട്ടുകാര്ക്ക് ആവാമെങ്കില്‍എനിക്കുംഅതൊന്നു പരീക്ഷിച്ചു കൂടെ. അങ്ങനെ ഞാനും തീരുമാനിച്ചു final പരീക്ഷക്ക് മുന്പ് മോഡല്‍ എക്‌സാമിനു കോപ്പിയടി ഒന്ന്പരീക്ഷിക്കാം എന്ന്.

അന്നും ഇന്നും ഹിന്ദി എനിക്ക് ഒരു ബലഹീനത ആയിരുന്നു. എത്ര പഠിച്ചാലും ഹിന്ദിക്ക്പരമാവധി ഒരു 30-35 (50) മാര്ക്ക്കടക്കില്ലായിരുന്നു.അപ്പോള്‍ പരീക്ഷണം ആ വിഷയത്തില്‍ തന്നെആവാം എന്ന് ഞാനും കരുതി. കോപ്പിയടിയില്‍ സര്ഗ്ഗത്മകമായ വാസനയുണ്ടായിരുന്ന സുഹൃത്തുക്കളുടെ ശിഷ്യത്വം തേടാന്‍ ഞാന്‍ പോയില്ല.(അവന്മാരുടെ ശാപത്തിന്റെഫലം എനിക്ക് കിട്ടി). എന്റെ ഗവേഷണത്തിന്റെ ഫലമായിസ്വന്തമായ ഒരു മാര്ഗ്ഗം ഞാന്‍ വികസിപ്പിച്ചെടുത്തു(ഒടുക്കത്ത ഗവേഷണം). അങ്ങനെ കാത്തിരുന്ന ആ ദിവസം എന്നെ തേടിയെത്തി.ഹിന്ദി പരീക്ഷക്ക് ഹാളില്‍ കയറി. ബെല്ല് അടിച്ചത് മുതല്ജീവിതത്തില്‍ അന്നോളം അനുഭവിച്ചിട്ടില്ലാത്ത ഒരു നെഞ്ഞിടിപ്പ് ഞാന്‍ അന്ന് ആദ്യമായി അനുഭവിച്ചു. എങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു.

മുന് ഹിന്ദി പരീക്ഷയുടെ question പേപ്പറില്‍ വരാന്‍ സാധ്യത ഉണ്ടായിരുന്ന ഒരു പദ്യത്തിന്റെ ഏതാനും വരികള്‍ ആയിരുന്നു ഞാന്‍ എഴുതി വച്ചിരുന്നത്. എന്റെ നിര്ഭാഗ്യതിനു എഴുതി വച്ചിരുന്ന പദ്യം തന്നെ ചോദ്യമായി വന്നു. പരീക്ഷ തുടങ്ങി കുറെ കഴിഞ്ഞപ്പോള്‍ ആരും കാണുന്നില്ല എന്ന് സ്വയം ഉറപ്പു വരുത്തി പഴയ ചോദ്യ പേപ്പറും ഉത്തര കടലാസിനു അടിയില്‍ വച്ച് വളരെ കഷ്ടപ്പെട്ട് എന്തോ എഴുതാന്‍ തുടങ്ങി.

Advertisement

ഉടന്‍ തന്നെ എന്റെ ചരിത്രം അദ്ധ്യാപിക ഒരു blank പേപ്പറുമായി എന്റെ സമീപത്തു എത്തി. ഒരു ശരാശരിയോ അതിനു മുകളിലോ പഠിക്കുന്നവര്‍ക്ക് ഒരു പേപ്പര്‍ മുഴുവന്‍ എഴുതി കഴിയുന്നതിനു മുന്‍പ് തന്നെ പുതിയ പേപ്പര്‍ എത്തിക്കുന്ന പതിവുണ്ടല്ലോ?(ആ പതിവ് തുടങ്ങിയവരെ ആദ്യം തല്ലണം). പുതിയ പേപ്പര്‍ വയ്ക്കാനായി എന്റെ ഉത്തരക്കടലാസ് ടീച്ചര്‍ തന്നെ ഉയര്ത്തി. എന്റെ നെഞ്ചിടിച്ചു. എന്റെ കൈവശം രണ്ടു ചോദ്യ പേപ്പര്‍ ഇരിക്കുന്നത് ടീച്ചര്‍ കണ്ടു. എടുത്തു നോക്കി. ഒന്നും മിണ്ടിയില്ല. പഴയ ചോദ്യ പേപ്പറുമായി അദ്ധ്യാപിക മടങ്ങി പോയി.

ഞാന്‍ ആശ്വസിച്ചില്ല. പണി പുറകെ വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അധികം വൈകിയില്ല. പണി പുറകിലല്ല മുന്പില്‍ തന്നെ വന്നു. അതാ മുന്നില് വിജയന് sir നല്ല മുള വടിയുമായി നില്ക്കുന്നു. പുള്ളിക്കാരന്‍ അക്കാലത്തു സ്‌കൂളിലെ ഔദ്യോഗിക ആരാച്ചാര്‍ ആയിരുന്നു. നല്ല വെടിപ്പായി തന്നെ തന്റെ പണി ചെയ്യും. കൂടുതല്‍ ഒന്നും എന്നോട് ചോദിച്ചില്ല. തിരിഞ്ഞു നില്ക്കാന്‍ മാത്രംആവശ്യപ്പെട്ടു. പിന്നെ എനിക്ക് എന്താ സംഭവിച്ചതെന്ന് ഓര്മ്മയില്ല. ഇന്നസിന്റ്‌റ് ന്റെ ഡയലോഗ് ആണ് ഇപ്പോള്‍ ഓര്മ്മ വരുന്നത്. ‘ഇതെന്താ ഇവിടെ സംഭവിച്ചത് ? ഇന്ന് വിഷുവാ?’ പോയിരുന്നു പരീക്ഷഎഴുതടാ! ഇത് sir പറഞ്ഞത് മാത്രംഓര്‍മ്മയുണ്ട് .

പിന്നെ എന്തെങ്കിലും ആ പേപ്പറില്‍ അന്ന് എഴുതിയോ എന്ന് എനിക്ക് ഓര്മ്മയില്ല. സത്യത്തില്‍ അന്ന് അടിയുടെ വേദനെയെക്കാള്‍ എന്നെ വിഷമിപ്പിച്ചത് എല്ലാരുടെയും മുന്പില്‍ ഒരു കോപ്പിയടിക്കാരന്‍ ആയി മാറിയതില്‍ ആയിരുന്നു.അന്ന്മോഡല്‍ exam നടത്തിയത് ഒരു common hallഇല് ആയിരുന്നു. അതായത് എല്ലാ division ലെയും എല്ലാ കുട്ടികളും വിജയന് sir എന്റെ കാലില്‍ പടക്കം പൊട്ടിച്ചത് ലൈവ് ആയി തന്നെ കണ്ടു. ഇതില്‍പ്പരം ഒരു നാണക്കേട് ജീവിതത്തില്‍ ഇനി വരാനുണ്ടോ?

പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങി. ഡോറ ടീച്ചര്‍(ഹിന്ദി) എന്നെ വിളിച്ചു ആദ്യം ചോദിച്ചത് ഇതായിരുന്നു. ഇത് എഴുതി വക്കാന്‍ എടുത്തതിന്റെ പകുതി സമയം മതിയായിരുന്നല്ലോ ഇത് നിനക്ക് മനപാടമാക്കാന്‍. എനിക്ക് ‘സന്തോഷമായി’. അന്നത്തെ സ്‌കൂളിലെ ചര്ച്ചാ വിഷയം ഞാന്‍ ആയിരുന്നെന്നു എനിക്ക് അപ്പോള് മനസ്സിലായി. പിന്നെ ടീച്ചര്‍ എനിക്ക് ഒരു ഉപദേശവും തന്നു. ഇതിന്റെ പേരില് വീട്ടില്‍ പോയി ഒന്നും ആലോചിചിരിക്കാതെ നല്ല വണ്ണം പഠിക്കണം. ഞാന് വല്ല ആത്മഹത്യയും ചെയ്യുമോ എന്ന് ഭയന്നിട്ടായിരിക്കണംടീച്ചര്‍ അങ്ങനെ പറഞ്ഞത്. എന്തായാലും ആ സംഭവം എന്നെ കുറെ നാള്‍ വേട്ടയാടിയിരുന്നു എന്നുള്ളത് സത്യം.

Advertisement

ഈ സംഭവം ഇപ്പോള്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതിന് ഒരു കാരണമുണ്ട്. ഇക്കഴിഞ്ഞ അവധിക്കു നാട്ടില്‍ പോയപ്പോള്‍ മേനം കുളത്തിന് സമീപം(ഗെയിംസ് വില്ലേജ്) വച്ച്യദ്രിച്ചികമായി ആറാം ക്ലാസ്സില്‍ എന്നെ ചരിത്രം പഠിപ്പിച്ച അധ്യാപികയെ കാണാനിടയായി. എന്റെ നല്ല പകുതിയും കൂടെയുണ്ടായിരുന്നു.എന്റെ പേര് ഓര്‍ത്തെടുക്കാന്‍ ടീച്ചര്‍ക്ക് അധികം ബുദ്ധിമുട്ട് ഉണ്ടായില്ല. പിന്നെ ടീച്ചര്‍ പറഞ്ഞത് കേട്ട് ശെരിക്കും ഞാന്‍ ഞെട്ടി പോയി! ‘redstar നെ കണ്ടപ്പോള്‍ എനിക്ക് ഓര്മ്മ വന്നത് പണ്ട് മോഡല്‍ പരീക്ഷക്ക് കോപ്പിയടിച്ചതാണ്.’ എന്റെ ഭഗവാനെ ! വര്ഷം 10-20 ആയി.ഇവര്ക്ക് എന്നെ കുറിച്ച് ഒര്തിരിക്കാന്‍ മറ്റൊന്നും കിട്ടിയില്ലല്ലോ. 8-10 വര്ഷം ഞാന് ആ സ്‌കൂളില്‍ ഉണ്ടായിരുന്നിട്ടും ഇവര്ക്ക് ഓര്മ്മ വന്നത് ഇക്കാര്യം മാത്രമാണല്ലോ? അന്ന് കാണിച്ച ഒരു മണ്ടത്തരത്തിന്റെ ഫലമേ?എന്തായാലും ടീച്ചര്‍ മായികുറച്ചു കുശല അന്വേഷണം പറഞ്ഞു പിരിഞ്ഞു.

സത്യത്തില്‍ ഇന്ന് ആ സംഭവംഓര്‍ക്കുമ്പോള്‍ ഒരു കൌതുകം ആണ് എന്നില്‍ ഉണ്ടാക്കുന്നത്. ഒരു പക്ഷെ എന്റെ കൂട്ടുകാര് പോലും മറന്ന ഈ കഥ വീണ്ടും ഓര്‍മ്മപ്പെടുതിയതിലൂടെ അവരെയും അലപ്പ നേരം ബാല്യകാല സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടു പോകുക എന്ന ലക്ഷ്യം കൂടെയുണ്ട്.

 168 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment3 hours ago

സിനിമാ വ്യവസായം തകർച്ചയിലാണോ? ചില സത്യങ്ങളുമായി സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment3 hours ago

നെഞ്ചിടിപ്പിക്കുന്ന സിനിമ – ‘Thirteen Lives’

Entertainment4 hours ago

‘നിപ്പ’ആഗസ്റ്റ് 19 ന്

Entertainment4 hours ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment4 hours ago

ഇനിയുമേറെ വിഭ്രമിപ്പിക്കപ്പെടാനുള്ളതാണ് ആ കണ്ണുകളിലൂടെയെന്ന ഉറച്ച ബോധ്യമുണ്ട്, ജന്മദിനാശംസകൾ ഫഹദ് ഫാസിൽ

condolence4 hours ago

കേരളത്തിലെ ആദ്യത്തെ ശബ്ദാനുകരണ കലാകാരനും നടനുമായ പെരുന്താറ്റിൽ ഗോപാലൻ അരങ്ങൊഴിഞ്ഞു

Featured4 hours ago

‘കട്ടപ്പൊക’, ദുബൈയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ചിത്രം

Entertainment4 hours ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 hours ago

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്

Entertainment5 hours ago

ഉദയന്മാർ വരട്ടെ സാമ്രാജ്യങ്ങൾ കീഴടക്കി പടയാളികളും ആയുധങ്ങളും ആയി മുന്നേറട്ടേ

Entertainment5 hours ago

‘ന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിന്റെ ട്രെയിലറിൽ നിറഞ്ഞുനിന്ന മജിസ്‌ട്രേറ്റ്

Space5 hours ago

44 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ യാത്ര, വോയേജറുകൾ ഇപ്പോൾ എവിടെയാണ് ?

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment4 hours ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment4 hours ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment6 hours ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment1 day ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment3 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour3 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Advertisement
Translate »