ലോകത്തില്‍ ഏറ്റുവും കൂടുതല്‍ ആരാധകര്‍ നേരിട്ടും ടിവിയില്‍ കൂടിയും കാണുന്നതുമായ ഗുസ്തിപരിപാടിയായ വേള്‍ഡ് റെസ്സലിംഗ് എന്റ്റെര്‍ടെയിന്‍മെന്‍റിനോടുള്ള ആരാധന മൂത്ത് സ്വന്തം കൂട്ടുകാരിയെ ഒരുത്തന്‍ എന്താണ് ചെയ്തതെന്ന് കാണണോ?.

ജോ വെല്ലി എന്ന ചെറുപ്പകാരനും കാമുകി സ്റെഫനിയും പിന്നെ 5 കൂട്ടുകാരും ചേര്‍ന്ന് നിര്‍മ്മിച്ച വീഡിയോ അതീവ രസകരമാണ്. വര്‍ഷങ്ങളായി കഠിനാധ്വാനം ചെയ്തു താരങ്ങള്‍ സ്വായത്തമാക്കിയ അടവുകള്‍ വളരെ സിമ്പിള്‍ ആയി ഈ യുവാവ് ചെയ്യുന്നത് കണ്ടു ആശ്ചര്യപെടണ്ട. കാരണം ഇതൊന്നും അവന്‍റെ കഴിവല്ല ആ പെണ്‍കുട്ടിയുടെ കഴിവാണ്.

എന്തായാലും വളരെ മനോഹരമായി ചിത്രീകരിച്ച് എഡിറ്റ്‌ ചെയ്ത് യൂ ട്യൂബില്‍ ഇട്ടിരിക്കുന്ന വീഡിയോ നിങ്ങള്‍ ഒന്ന് കണ്ടു നോക്കു.

You May Also Like

ബദല്‍ സംവിധാനം

ഇരുപത്തിയഞ്ച് വര്‍ഷത്തെ വിവാഹ ജീവിതത്തിനിടയില്‍ പലപ്പോഴും പലതും പറഞ്ഞവര്‍ പരസ്പ്പരം വഴക്കിടുക പതിവായിരുന്നു. ഭര്‍ത്താവിന്റെ കുത്തുവാക്കുകള്‍ കേട്ട് സഹി കേട്ട അവള്‍ ഒരു ഉറച്ച തീരുമാനത്തിലെത്തി

നമ്മുടെ ഉള്ള് കുത്തി നോവിക്കും , സിനിമാ തീർന്നുകഴിഞ്ഞാലും ദിവസങ്ങളോളം നമ്മെ വേട്ടയാടും

ജാതിയുടെ എല്ലാ പ്രഹരങ്ങളും വന്ന് പതിക്കുന്നത് മർദ്ദിത ജനതയുടെ മുകളിലാണ്..അടിച്ചമർത്തപ്പെട്ടവരിൽ തന്നെ ഏറ്റവും താഴെയുള്ള മർദ്ദിതർ,തൊട്ട് കൂടാത്തവർ(തൊട്ട് മുകളിലെ ജാതിയിലെ

സങ്കടത്തിലും സന്തോഷത്തിലും ഒന്ന് സ്പർശിക്കാൻ പോലും കഴിയാത്ത ഭീകരമായ അവസ്ഥയെ കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

സ്നേഹം അതിന്റെ ഏറ്റവും ആഴത്തെ സ്പര്‍ശിച്ചു തുടങ്ങുമ്പോള്‍ നാം അറിയാതെ നമ്മോട് ചേർന്നിരിക്കുന്നവരുടെ കൈത്തലമെടുത്ത് നമ്മുടെ കൈയില്‍വെച്ച് മൃദുമായി തലോടാറുണ്ട് .കാരണം സ്പർശനം

ഒരു ടിപ്പിക്കൽ സ്ത്രീയുടെ സമരമുറ

ഒരു ടിപ്പിക്കൽ സ്ത്രീയുടെ സമരമുറ. തീർത്തും മടിയന്മാര് ആയി ജീവിക്കുന്ന ആണുങ്ങൾ. വേറെ ജോലിയും കൂലിയുമൊന്നുമില്ല. ഭക്ഷണം കഴിക്കുക, സ്ത്രീകളെ ഭോഗിക്കുക.