fbpx
Connect with us

Featured

ഗുസ്തിയും ഭാരതവും പിന്നെ ചില സ്വതന്ത്രചിന്തകളും…

വീറും വാശിയും രാജ്യസ്‌നേഹവും സിരകളിലെ ഓരോ തുള്ളി രക്തത്തിനും പ്രതിനിധാനം ചെയ്യാന്‍ പറ്റുമായിരുന്ന ഭാരതീയന്റ്‌റെ ഇടയില്‍ മതത്തിന്റെയും ജാതിയുടെയും പേര് പറഞുള്ള പൊള്ളയായ അവകാശങ്ങള്‍ പാടി ലാഭം കൊയ്യുന്ന രാഷ്ട്രീയക്കാര്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല.

 74 total views,  1 views today

Published

on

Farewell_India

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ ഗുസ്തികാര്‍ ലോകം മുഴുവന്‍ ഓടി നടന്ന് ആളുകളെ മലര്‍ത്തി അടിച്ച് സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും നേടി നമ്മെ അഭിമാനം കൊള്ളിക്കുന്നു.. സുശീലും യോഗെശ്വറും അമിത് കുമാറും എല്ലാം ഇന്ന് ഓരോ ഇന്ത്യകാരന്റെയും സ്വകാര്യ അഹങ്കാരമാണ്.. ഇന്ന് ഇവരില്‍ കാണുന്ന വീറും വാശിയും, ആരെയും മലര്‍ത്തി അടിക്കാനുള്ള തന്റേടവും (മത്സരമാണ് എങ്കില്‍ പോലും ) സര്‍വ്വോപരി രാജ്യസ്‌നേഹവും ഓരോ ഇന്ത്യക്കാരനിലും പുരാതനകാലം മുതല്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ച് പോകുന്നു.. നൂറ്റാണ്ടുകളോളം പലരും മാറി മാറി ഈ രാജ്യവും ഇവിടുത്തെ നാട്ടുകാരെയും ജാതിയുടെയും മതത്തിന്റെയും, വര്‍ണ്ണത്തിന്റെയും, ദേശത്തിന്റെയും പേര് പറഞ്ഞ് അതിര്‍ വരമ്പുകള്‍ സൃഷ്ട്ടിച്ച് നാട്ടുരാജ്യങ്ങളാക്കി, ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിച്ച് മുടിച്ച് കൊണ്ടിരുന്നപ്പോള്‍ ഈ വീറും വാശിയും രാജ്യസ്‌നേഹവും ഓരോ ഭാരതീയനിലും ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ.

സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായ പ്രതികരിക്കാന്‍ കഴിവുണ്ടായിരുന്ന ഒരു അടിയാള വര്‍ഗ്ഗം അന്നേ ഇവിടെ ഉണ്ടായിരുന്നെങ്കില്‍, എല്ലാവരും ഒന്നാണെന്നുള്ള പ്രപഞ്ചസത്യത്തില്‍ വിശ്വാസമുണ്ടായിരുന്ന മുതലാളി വര്‍ഗ്ഗവും എന്നെയും അവനെയും നിന്നെയും സൃഷ്ട്ടിച്ചത് ഒരേ ദൈവമാന്നു കരുതിയിരുന്ന ഒരു മദ്ധ്യ വര്‍ഗ്ഗം ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍, അത് മാത്രം മതിയായിരുന്നു ഇന്നീ രാജ്യം നേരിടുന്ന ഒട്ടുമിക്ക വെല്ലുവിളികളും ഇല്ലാതാവാനും അവയെല്ലാം ഉദയത്തിലെ അസ്തമിക്കാനും!…

ആ വീറും വാശിയും രാജ്യസ്‌നേഹവും സിരകളിലെ ഓരോ തുള്ളി രക്തത്തിനും പ്രതിനിധാനം ചെയ്യാന്‍ പറ്റുമായിരുന്ന ഭാരതീയന്റ്‌റെ ഇടയില്‍ മതത്തിന്റെയും ജാതിയുടെയും പേര് പറഞുള്ള പൊള്ളയായ അവകാശങ്ങള്‍ പാടി ലാഭം കൊയ്യുന്ന രാഷ്ട്രീയക്കാര്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല. മത മേലാധ്യക്ഷന്മാര്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല.. .സ്വാര്‍ത്ഥ ലാഭം വേടിഞ്ഞു, രാജ്യ പുരോഗതിക്ക് വേണ്ടി മാത്രം നിലകൊണ്ടിരുന്ന ഒരു സര്‍ക്കാര്‍ ഇവിടെ ഉണ്ടാകുമായിരുന്നു.. പാലിക്കപ്പെടുന്ന നിയമങ്ങള്‍ മാത്രം ഉണ്ടായേനെ,കാശ്മീരിന്‍റെ പേരില്‍ ഇവിടെ ഒരൊറ്റ ജീവന്‍ പോലും പോലിയുമായിരുന്നില്ല. മതതിന്ന്‌റെ പേരില്‍ ഈ രാജ്യം വെട്ടി മുറിക്കപ്പെടില്ലായിരുന്നു,. തീവ്രവാദത്തെ ശക്തമായ മതെത്വര വാദം കൊണ്ട് നമ്മുക്ക് പുച്ചിച്ച് തള്ളാമായിരുന്നു…

ദേശത്തിന്റെ അതിരുകള്‍ ഇല്ലാതാകുമ്പോള്‍ നമ്മളെല്ലാം ഒരൊറ്റ ഭാഷ സംസാരിച്ചേനെ.. അങ്ങനെയായിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമാ വ്യവസായം ലോകത്തിലെ ഏറ്റവും വല്യ സിനിമ വ്യവസായമായേനെ .ഹോളിവുഡ് നമ്മുടെ തോളോട് തോള്‍ ചേര്‍ന്ന് നിന്നെന്നെ..എന്തിനേറെ പറയണം സച്ചിനും അക്രവും ദ്രാവിഡും അക്തറും എല്ലാം ഒരേ ടീമില്‍ കളിക്കുമായിരുന്നു…സ്വാതന്ത്ര്യത്തിനു ശേഷവും സംവരണത്തിന്റെ പേരിലുള്ള അസമത്വത്തിന്‍റെ വിത്ത് ഇവിടെ മുളയ്ക്കില്ലായിരുന്നു……………എന്തെല്ലാമാണ് നമ്മുക്ക് നഷ്ട്ടപ്പെട്ടത്…..എത്ര മനോഹരമായ സ്വപ്‌നങ്ങള്‍…..

Advertisement

 

 75 total views,  2 views today

Advertisement
SEX6 hours ago

അവളുടെ കാലുകൾ കൊണ്ട് അവനെ ചുറ്റുന്നത് മിഷണറിയിൽ അവനു ഇഷ്ടം കൂട്ടും

Entertainment7 hours ago

മേരി ആവാസ് സുനോയിലെ യുക്തിപരമായ വലിയ തെറ്റ്, ജൂനിയർ ഇ എൻ ടി കൺസൽട്ടന്റിന്റെ കുറിപ്പ്

Entertainment7 hours ago

ക്ലൈമാക്സ് ഒന്ന് പൊളിച്ചു പണിതിരുന്നെങ്കിൽ വേറെ ലെവലിൽ പോകേണ്ടിയിരുന്ന പടമാണ്

SEX8 hours ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Short Films8 hours ago

കാമത്തിന്റെ പല അവസ്ഥകളും നമ്മൾ കണ്ടിട്ടുണ്ട്, ഞെട്ടിക്കുന്ന ഒരു ഷോർട്ട് ഫിലിം- ഒരു ‘എ’ പടം

Entertainment9 hours ago

രവിയണ്ണനെ കാണാൻ നാടുവിട്ട ജലജ (ട്രോൾ)

Entertainment9 hours ago

സൗബിന്റെ മുഖം കണ്ടാൽ ജനം കയ്യടിക്കും എന്ന മിഥ്യധാരണയിൽ അയാൾക്ക് ചേരാത്ത വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടു

Entertainment10 hours ago

ഒട്ടുമേ എന്നെ ഉല്ലസിപ്പിക്കാതെ കണ്ട് തീർത്ത ഉല്ലാസം

Entertainment11 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket12 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment12 hours ago

ലൂയിസ്, ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Health13 hours ago

“പാമ്പിനേക്കാൾ അപകടകാരിയാണ്, അവനെ രക്ഷപെടുത്താൻ ആയില്ല” അനുഭവം വായിക്കാം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX2 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX6 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment11 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket12 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment17 hours ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment3 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment4 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment6 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured6 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 week ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Advertisement
Translate »