ഗൂഗിളും രണ്ട് കൈപാടുകളും കൊണ്ട് മുടങ്ങിപോയ വീട് വില്‍പ്പന

0
156

704a8e9deb7ae10eb6249cdac3181733.600x

ന്യൂയോര്‍ക്കിലുള്ള മാര്‍ക്ക് സെസ്സിന്റെ വീട് കുറെ കാലമായി വില്‍ക്കാന്‍ ഇട്ടിരിക്കുകയാണ്. ഏകദേശം ഒരു കോടി വിലയുള്ള വീട് രണ്ടു കൈ പാടിന്റെ പേരില്‍ വില്‍ക്കാന്‍ കാഴിയാത്ത അവസ്ഥയില്‍ ആണ് മാര്‍ക്ക്.

67547c272392117f8d6fc86ed2445042.600x

ഗൂഗിളിന്‍റെ വാന്‍ ആണ് മൊത്തം പണിയും ഒപ്പിച്ചത്. ഒന്ന് കറങ്ങുന്നതിനിടെ മാര്‍ക്കിന്റെ വീടിന്റെ പടവും ഈ വാന്‍ പകര്‍ത്തി. പിന്നീട് ആണ് ആ വീടിന്‍റെ മുകളിലെ നിലയിലെ ജനാലയില്‍ രണ്ടു കൈ പാടുകള്‍. ഏകദേശം 5-6 വര്‍ഷമായി അടച്ചിട്ടിരിക്കുന്ന വീട്ടില്‍ എങ്ങനെയാണ് കൈപാടുകള്‍ എന്നാണ് ആള്‍ക്കാര്‍ ചോദിക്കുന്നത്.

പിന്നീട് ഉള്ള കാര്യം പറയണ്ടല്ലോ. പ്രേത ശല്യം എന്നും പറഞ്ഞ് നാട്ടുകാര്‍ ആ വീടിന്‍റെ സകല വിലയും കളഞ്ഞു. ഇപ്പൊ കോടികള്‍ വിലയുള്ള വീട് വില്‍ക്കാന്‍ നെട്ടോട്ടം ഓടുകയാണ്.

05ec12e101aee6cd89323d2eec24368f.600x