ഗൂഗിള്‍ ഓര്‍മ്മശക്തി നശിപ്പിക്കുന്നു

216

Oru_Vadakkan_Selfie_First_Look_Poster

ആര്‍ക്കെങ്കിലും തങ്ങളുടെ ഓര്‍മ്മ ശക്തിയില്‍ അല്പം കുറവ് ഈയിടെയായി വന്നുവെന്ന് തോന്നിയെങ്കില്‍ അതിന്റെ കാരണം മറ്റാരുമല്ല, സാക്ഷാല്‍ ഗൂഗിള്‍ തന്നെ വില്ലന്‍. ഗൂഗിളിന്റെ സര്‍വ്വ വ്യാപകമായ ഇടപെടല്‍ കാരണം ആര്‍ക്കും ഇന്ന് ഒന്നും പ്രത്യേകമായി ഓര്‍ത്തു വയ്ക്കേണ്ടുന്ന കാര്യമില്ല. എല്ലാറ്റിനും ഗൂഗിളിന്റെതായ ഒരു ആപ്ലിക്കേഷന്‍ ഉണ്ടല്ലോ. താഴെ ചിത്രത്തില്‍ ക്ലിക്ക് ചെയ്തു വലുതാക്കി കാണുക. എല്ലാം അതില്‍ വിശദീകരിച്ചിരിക്കുന്നു. ഓണ്‍ലൈന്‍ കോളേജു നെറ്റാണ് ഇത് തയാറാക്കിയത്.

0