Untitled-1

കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ അവരുടെ ഗൂഗിള്‍ ഗ്ലാസ് നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത്. ഇന്നലെ പൂര്‍ണമായും ഗൂഗിള്‍ ഗ്ലാസ് വിപണിയില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. വീണ്ടും ഒരു തിരിച്ചു വരവ് അവര്‍ ഉറപ്പ് നല്‍കുന്നുണ്ട് എങ്കിലും അത് എപ്പോള്‍ ഉണ്ടാകുമെന്ന് ആര്‍ക്കും അറിയില്ല. ഗൂഗിളിന്റെ ഈ നടപടിയില്‍ വിഷമിച്ചു ഇരിക്കുന്ന ടെക് പ്രേമികള്‍ക്ക് വേണ്ടി ഇതാ ഒരു സന്തോഷ വാര്‍ത്ത‍, ഗൂഗിള്‍ നിര്‍ത്തിയയിടത്ത് നിന്നും സോണി തുടങ്ങുന്നു.!

തല്‍ക്കാലം ഗ്ലാസല്ല, മറിച്ചു പുതിയ സ്മാര്‍ട്ട്‌ വാച്ചും ബാന്‍ഡുമായിയാണ് സോണി വിപണി കീഴടക്കാന്‍ എത്തുന്നത്. അതെ കൈയ്യില്‍ ധരിക്കാവുന്ന ഉപകരണങ്ങളുടെ ഒരു ജാഥ തന്നെയാണ് സോണി ഒരുക്കുന്നത്.

ബില്‍റ്റ് ഇന്‍ മൈക്രോഫോണ്‍, ആക്സിലോമീറ്റര്‍, കോമ്പസ്, ഗൈറോ, ജിപിഎസ് സെന്‍സര്‍, 1.6 ഇഞ്ച്‌ ഡിസ്പ്ലേ, 4 ജിബി മെമ്മറി എന്നിവയാണ് സ്മാര്‍ട്ട്‌ വാച് പ്രത്യേകതകള്‍. വില 20,000 രൂപ.

മൈക്രോഫോണ്‍,സ്പീക്കര്‍, സ്മാര്‍ട്ട്‌ കോള്‍ അറ്റന്റ് സൗകര്യം എന്നിവയാണ് സ്മാര്‍ട്ട്‌ ബാന്‍ഡിന്റെ പ്രത്യേകതകള്‍. വില 13,000 രൂപ.

You May Also Like

കാറില്‍ ഓരോരുത്തര്‍ക്കും ഒരേ സമയം ഇഷ്ട്ടമുള്ള ഗാനം ആസ്വദിക്കാം;പുതിയ മ്യൂസിക് സിസ്റ്റം വിപണിയില്‍.

ല്ലാര്‍ക്കും ഒരേസമയം അവരുടെ ഇഷ്ട്ട ഗാനങ്ങള്‍ കേള്‍ക്കാനുള്ള സാങ്കേതിക വിദ്യ വന്നു കഴിഞ്ഞു.

കൂട്ടുകാരന്‍…

ആദ്യം കൈയ്യിലോതുങ്ങന്നതും ആവശ്യത്തിന് കനം ഉള്ളതുമായിരുന്നു. അത് കൈയ്യില്‍കൊണ്ട് നടക്കുന്നവരുടെ തലയ്ക്കും ഒരു കനമുണ്ടായിരുന്നു അല്ലെങ്കില്‍വല്ല കമ്പനിയിലെ കനമുള്ള ഉദ്യോഗസ്ഥനായിരിക്കണം. സാങ്കേതിക ശാസ്ത്രത്തിന്റെ ഭാഗവും മാര്‍ക്കറ്റിലെ ഉത്പന്നങ്ങളുടെ കിടമത്സരത്തിന്റെയും ഫലമായി അതിന്റെ വിലയും വലുപ്പവും വളരെ കുറഞ്ഞു. ആണുങ്ങള്‍അത് പോക്കറ്റിലോ അല്ലെങ്കില്‍ബെല്‍റ്റിലോ ഉറപ്പിച്ചു വെച്ചു. ചില പെണ്ണുങ്ങള്‍’സ്വര്‍ണ്ണമെന്തിന്’എന്ന മട്ടില്‍വേഷത്തിന് ചേരുന്ന നൂലുകള്‍സംഘടിപ്പിച്ച് കഴുത്തിലൂടെ മാല പോലെ ഇട്ടു.

ജി.പി.എസ് ഷൂസ്

മാബറ്റെ അപ്പുമാഷ് ടെ വീട് ഏതാ.. ? അപ്പുമാഷ് ഞാനാ.. വീട് …. അതാ ഞാനും അന്വേഷിക്കുന്നത് … ദേവാസുരം എന്ന സിനിമയിലെ ഈ രംഗം മലയാളി അത്ര പെട്ടെന്നൊന്നും മറക്കില്ല . എങ്ങനെ മറക്കും , ദിവസവും ഇതിന്റെ പല വകഭേദങ്ങള്‍ കാണുകയല്ലേ നമ്മള്‍ .. ഇത് പോലെ സ്വന്തം വീടിലേക്കുള്ള വഴിയറിയാതെ കഷ്ടപെടുന്നവര്‍ക്ക് വേണ്ടിയാണോ ഇതുണ്ടാക്കിയത് എന്നറിയില്ല ..

എങ്കിലും എന്റെ ആപ്പിളേ, ഇന്ത്യക്കാരോട് ഈ കൊലച്ചതി വേണ്ടിയിരുന്നില്ല….!!

അല്ലേലും ഈീ ഇന്ത്യക്കാരെ പണ്ടേ ഈ ആപ്പിളിന് അത്ര പ്രീയം പോര. ആറ്റുനോറ്റ് ഐഫോണ്‍ 6 നായി കാത്തിരുന്ന ഇന്ത്യന്‍ ആപ്പിള്‍ പ്രേമികള്‍ക്ക് ഇതിനേക്കാള്‍ വലിയ പണി കിട്ടാനില്ല