1

ബൂലോകം ദിവസങ്ങള്‍ക്ക് മുന്‍പ്‌ റിപ്പോര്‍ട്ട്‌ ചെയ്ത ഗൂഗിള്‍ മാപ്പ്സിലൂടെ വാര്‍ത്തയായി മാറിയ കൊലപതകക്കാഴ്ചയുടെ ചുരുളഴിഞ്ഞു. അതി ക്രൂരവും പൈശാചികവുമായ രീതിയില്‍ കൊല നടന്നിട്ടും ഇത് വരെ ആളുകള്‍ എന്താണ് നെതര്‍ലന്റ്സില്‍ ആ ബോട്ട് ജെട്ടിയില്‍ സംഭവിച്ചത് എന്നാ അന്വേഷണത്തിലായിരുന്നു. സണ്‍ ദിനപത്രമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

നമ്മള്‍ കണ്ട കൊലപാതകത്തില്‍ ‘കൊല്ലപ്പെട്ട’ കക്ഷി തന്റെ നായ ആണെന്ന അവകാശ വാദവുമായി നായയുടെ ഉടമ രംഗത്ത്‌ വന്നിരിക്കുകയാണ്. നായയും ഉടമയും ബോട്ട് ജെട്ടിയില്‍ നില്‍ക്കുന്ന ഫോട്ടോ ആണ് നമ്മള്‍ കൊലപാതകമെന്ന് പറഞ്ഞു വൈറലാക്കി മാറ്റിയത്. ഉടമയായ്‌ ജാക്വലീന കൊനേന്റെ വാദം അംഗീകരിച്ചു കൊണ്ട് സണ്‍ ദിനപത്രം നല്‍കിയ അന്വേഷണവും അതെ ഉത്തരം തന്നെയാണ് നമുക്ക് നല്‍കുന്നത്.

2

തന്നെയും നായയെയും ഫേമസ് ആക്കി മാറ്റിയതിലുള്ള സന്തോഷത്തിലാണ് ജാക്വലീന ഇപ്പോള്‍ .

കൊലപാതക സീന്‍ നായയും ഉടമയും ആണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍

1

2

You May Also Like

വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?

ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ സ്റ്റുഡിയോയില്‍ ഇരുന്നുകൊണ്ട് നമ്മുടെ വേണു മുമ്പ് ഹാര്‍മോണിയം വായിച്ചത് സോഷ്യല്‍ മീഡിയയില്‍…

കൈ നഷ്ടപ്പെട്ടവര്‍ക്കായി ഏതു ജോലിയും ചെയ്യാന്‍ കൃത്രിമ ഹാന്‍ഡ്‌ റോബോട്ട്

നമ്മുടെ കൈകള്‍ അപകടത്തിലോ മറ്റോ നഷ്ടപ്പെട്ടാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ. എന്ത് ജോലി ചെയ്യാനും നമുക്ക് കൈകള്‍ ഇല്ലാതെ പറ്റില്ലല്ലോ. അങ്ങിനെ ഉള്ളവര്‍ക്കായി ഒരു കൃത്രിമ ഹാന്‍ഡ്‌ റോബോട്ട് അല്ലെങ്കില്‍ ലോകത്തെ ഏറ്റവും അഡ്വാന്‍സ്ഡ് ആയിട്ടുള്ള പ്രോസ്തെട്ടിക്ക് ഹാന്‍ഡ്‌ തയ്യാറാക്കിയിരിക്കുകയാണ് ബെബയോനിക്‌3 എന്ന കമ്പനി.

നയൻ‌താര അഭിനയിക്കുന്നത് ബന്ധുക്കൾക്ക് ഇഷ്ടമായിരുന്നില്ലെന്ന് സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിലൂടെ മലയാളത്തിന്റെ പ്രിയനടി ആയ നയൻ‌താര പിന്നീട്…

കമ്മാര സംഭവം വേറെ ഭാഷയിൽ ആയിരുന്നെങ്കിൽ വേറെ ലെവൽ ആയി പോയേനെ അല്ലെ ?

രാഗീത് ആർ ബാലൻ അവതാരകൻ : കമ്മാര സംഭവം എനിക്കിഷ്ടപ്പെട്ട ഒരു സബ്ജെക്ട് ആണ്.. ശെരിക്കും…