ഗെയിലിന് ക്യാച്ച് എടുക്കുന്നതും ഒരു തമാശ ആണ്

0
190

വെട്ടി മിനുക്കിയ മരകഷ്ണം കൊണ്ട് ഈ ലോകത്തിലുള്ള സകലമാന ബോളര്‍മാരുടെയും പേടി സ്വപ്നമാണ് ക്രിസ് ഗെയില്‍.

പക്ഷെ ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും താന്‍ അത്ര മോശമല്ല എന്ന് ഈ വീഡിയോ കാണുമ്പോള്‍ മനസിലാകും. ദക്ഷിണാഫ്രിക്കക്കെതിരെ ലൂയിസിന്‍റെ പന്തില്‍ ഹാഷിം അംലയെ പുറത്താക്കാന്‍ സ്ലിപ്പില്‍ നിന്ന ഗെയില്‍ ഉരുണ്ടുമറിഞ്ഞെടുത്ത ക്യാച്ച് ഒന്ന് കണ്ടു നോക്കു.