ഗെയിലിന മാത്രമല്ല ബോള്ളിന്‍ജര്‍ക്കും ക്രിക്കറ്റ് പന്ത് കൊണ്ട് ഫുട്ബാള്‍ കളിക്കാന്‍ അറിയാം

185

ഗെയില്‍ ഒരു കരീബിയക്കാരനാണ്.ഗെയിലിനു ഫുട്ബാളിനോടുള്ള സ്നേഹം രക്തത്തില്‍ കലര്‍ന്നതാണ്.

എന്നും പറഞ്ഞ് ക്രിക്കറ്റ് പന്തിട്ടു ഫുട്ബാള്‍ കളിച്ചാല്‍ ആര്‍ക്കായാലും ദേഷ്യം വരില്ലേ?. ഓസ്ട്രേലിയന്‍ ബോളര്‍ ബോള്ളിന്‍ജര്‍ക്കും വന്നു ദേഷ്യം. പക്ഷെ ചുട്ട നാണയത്തില്‍ മറുപടി പറയുക എന്ന ഓസ്ട്രേലിയന്‍ രീതിയാണ് ബോള്ളിന്‍ജറും ഇവിടെ പിന്തുടര്‍ന്നത്. ബോള്ളിന്‍ജറും കളിച്ചു ഫുട്ബാള്‍.

ഗെയിലിന്റെയും ബോള്ളിന്‍ജറുടെയും ഫുട്ബാള്‍ കളി ഒന്ന് കണ്ടു നോക്കു.