download-(3)

‘ഞാനൊരു സ്വവര്‍ഗ്ഗാനുരാഗിയാണ്, അത് ഓക്കെ ആണ്’ എന്ന് അലറി വിളിച്ചുകൊണ്ട് ഡല്‍ഹിയില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ ഇന്നലെ റാലി നടത്തി. ഇന്ത്യയില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും എതിര്‍പ്പിനെ അവഗണിച്ച് വര്‍ദ്ധിച്ച അളവില്‍ തന്നെ പുറത്ത് വരാന്‍ തുടങ്ങിയിരിക്കുന്നു…

മാര്‍ച്ചിന്‍റെ  ചിത്രങ്ങളും വീഡിയോയും…

download

download (1)

download (2)

Advertisements