Featured
ഗൊറില്ലയെ ഓടിച്ചു വിടുന്ന താറാവിന്റെ വീഡിയോ യൂട്യൂബില്‍ വൈറലായി
കന്‍സാസിലെ ഒരു മൃഗശാലയിലെ കരുത്തനായ ഗൊറില്ലയെ ഓടിച്ചു വിടുന്ന താറാവിന്റെ വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു. ഏപ്രില്‍ 11 നു അപ് ലോഡ് ചെയ്ത വീഡിയോ ഇതു വരെ 8 ലക്ഷത്തിലധികം പ്രാവശ്യം കണ്ടു കഴിഞ്ഞു .
82 total views