ഗൊറില്ലയെ ഓടിച്ചു വിടുന്ന താറാവിന്റെ വീഡിയോ യൂട്യൂബില്‍ വൈറലായി

139

article-0-1943D003000005DC-546_638x373

കന്‍സാസിലെ ഒരു മൃഗശാലയിലെ കരുത്തനായ ഗൊറില്ലയെ ഓടിച്ചു വിടുന്ന താറാവിന്റെ വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു. ഏപ്രില്‍ 11 നു അപ് ലോഡ് ചെയ്ത വീഡിയോ ഇതു വരെ 8 ലക്ഷത്തിലധികം പ്രാവശ്യം കണ്ടു കഴിഞ്ഞു .