ഗോള്‍കീപ്പറുടെ തല പോസ്റ്റിനിടിച്ചു അബോധാവസ്ഥയില്‍ ആകുന്ന വീഡിയോ

0
96

5

ബെല്‍ജിയന്‍ ലീഗിലാണ് സംഭവം നടന്നത്. ലോകെരെന്‍ എന്ന ക്ലബിന് വേണ്ടി കളിക്കുന്ന ബൌബക്കര്‍ ബാരി എന്ന ഗോള്‍ കീപ്പര്‍ക്കാണ് ഈ ദുര്‍ഗതി. എതിര്‍ കളിക്കാരന്‍ അടിച്ച ഷോട്ട് തടയുന്നതിനിടെ ഇദ്ദേഹത്തിന്റെ തല ഗോള്‍ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇദ്ദേഹത്തിന് ബോധം നഷ്ടമായി. ഉടനെ തന്നെ മെഡിക്കല്‍ ടീം ഇദ്ദേഹത്തെ ആശുപത്രിയിലേക്ക്‌ മാറ്റി.

രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം ഇദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ഈ സീസന്‍ പുള്ളിക്ക് മിസ്സകും എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.