ഗോസ്സിപ്പുകള്‍ക്ക് വിട, മകന്റെ “കാര്യം” ഷാരൂഖ്‌ തന്നെ വെളിപ്പെടുത്തി

  174

  abra

  പാപ്പരാസികള്‍ക്ക് ഇനി വിശ്രമിക്കാം..!!!

  ബോളിവുഡ് താരം ഷാരുഖ് ഖാന്‍ തന്റെ ഇളയ മകന്‍ അബ്‌റാമിനെ ലോകത്തിനു പരിചയപെടുത്തി.

  2013 മെയ് 27നാണ് അബ്‌റാം ജനിച്ചത്. അന്നുമുതല്‍ പാപ്പരാസികള്‍ അബ്‌റമിന്റെ ചിത്രമെടുക്കാന്‍ പലതവണ ശ്രമിച്ചിരുന്നെങ്കിലും വിഫലമായിരുന്നു. ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും വാടകഗര്‍ഭപാത്രത്തിലൂടെ ജന്മം നല്‍കിയ മകനാണ് അബ്‌റാം.

  മകന്‍ ആര്യനും മകള്‍ സുഹാനക്കും ശേഷം മൂന്നാമത്തെ മകനാണ് അബ്‌റാം. ഈദ് ആശംസിക്കുന്നതിനോടൊപ്പം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിലൂടെയാണ് അബ്‌റാമിനെ ഷാരുഖ് പരിചയപെടുത്തിയത്.