fbpx
Connect with us

Cooking

ഗ്യാസിന്റെ ഉപയോഗം കുറച്ചു കൊണ്ടുള്ള പാചകം എങ്ങിനെ?

ഓരോ ദിവസം ചെല്ലും തോറും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായി തീരുകയാണ്. ഇനി മുതല്‍ ഒരു ഗ്യാസ് കണക്ഷന്‍ ഉള്ള ആള്‍ക്ക് വര്‍ഷത്തില്‍ ഒന്‍പതു സിലിണ്ടര്‍ മാത്രമേ കിട്ടുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ വളരെ സൂക്ഷിച്ചു ഉപയോഗിച്ചെങ്കില്‍ മാത്രമേ നമുക്ക് ഒരു വര്‍ഷം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കാന്‍ പറ്റുകയുള്ളു. അതിനു ഉപയോഗം കുറയ്ക്കുക എന്നത് മാത്രമാണ് പോം വഴി. എങ്ങനെയാണു ഉപയോഗം കുറച്ചു നല്ല രീതിയില്‍ പാചകം ചെയ്യാം എന്ന് നോക്കാം.

 90 total views

Published

on

ഓരോ ദിവസം ചെല്ലും തോറും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായി തീരുകയാണ്. ഇനി മുതല്‍ ഒരു ഗ്യാസ് കണക്ഷന്‍ ഉള്ള ആള്‍ക്ക് വര്‍ഷത്തില്‍ ഒന്‍പതു സിലിണ്ടര്‍ മാത്രമേ കിട്ടുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ വളരെ സൂക്ഷിച്ചു ഉപയോഗിച്ചെങ്കില്‍ മാത്രമേ നമുക്ക് ഒരു വര്‍ഷം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കാന്‍ പറ്റുകയുള്ളു. അതിനു ഉപയോഗം കുറയ്ക്കുക എന്നത് മാത്രമാണ് പോം വഴി. എങ്ങനെയാണു ഉപയോഗം കുറച്ചു നല്ല രീതിയില്‍ പാചകം ചെയ്യാം എന്ന് നോക്കാം.

  1. മിക്ക ആളുകളും ഗ്യാസ് ഓണ്‍ ആക്കി വെച്ചതിനു ശേഷമാണു പത്രം എടുക്കാന്‍ തന്നെ പോകുന്നത്. അങ്ങനെ ചെയ്യാതെ പാചകത്തിന് വേണ്ട എല്ലാ സാധനങ്ങളും അടുപ്പിച്ചു വെച്ചതിനു ശേഷമേ അടുപ്പ് കത്തിച്ചു പാചകം തുടങ്ങാവു. അപ്പോള്‍ നമുക്ക് ഒരു പത്തു ശതമാനം ഗ്യാസ് ലഭിക്കാന്‍ സാധിക്കും.
  2. പാചകം എന്തും ആയിക്കൊള്ളട്ടെ അവിശ്യത്തിനു മാത്രം വെള്ളം ഒഴിക്കുക. കൂടുതല്‍ വെള്ളം ഒഴിച്ചാല്‍ പാചക സമയം നീണ്ടുപോകുകയും ഗ്യാസിന്റെ ഉപയോഗം കണ്ടമാനം കൂടിപോകാന്‍ ഇട വരുത്തുന്നു. അതില്‍ കൂടി അറുപതു ശതമാനത്തോളം ഗ്യാസ് നഷ്ടപെടുന്നു കൂടാതെ നമ്മുടെ വിഭവത്തിലെ പോഷകാംശങ്ങള്‍ നഷ്ടപെടുകയും നമ്മുടെ കീശ കാലി ആകുകയും ചെയ്യും.
  3. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍ നല്ലവണ്ണം കഴുകിയതിനു ശേഷം ഉപയോഗിച്ചാല്‍ ഗ്യാസ് ലാഭിക്കുകയും ആരോഗ്യം സംരക്ഷിക്കുക്കയും ചെയ്യാം. പാത്രങ്ങള്‍ നല്ല വണ്ണം കഴുകിയിലെങ്കില്‍ അതില്‍ പറ്റിയിരിക്കുന്ന ലവണ അംശങ്ങള്‍ ചൂട് വിഭവങ്ങളിലേക്ക് എത്തുന്നതിനെ പത്തു ശതമാനം വരെ കുറക്കുന്നു.
  4. വീട്ടിലുള്ള എല്ലാവരും ഒരുമിച്ചു ആഹാരം കഴിക്കാന്‍ ഇരുന്നാല്‍ പോക്കറ്റിന്റെ ആരോഗ്യവും മാനസിക ആരോഗ്യവും കൂടും. കൂടാതെ വീണ്ടും വീണ്ടും ഭക്ഷണ സാധനങ്ങള്‍ ചൂടക്കുന്നത് ഒഴിവാക്കുകയും അതിലൂടെ ഗ്യാസ് ലാഭിക്കുകയും ചെയ്യാം.
  5. പാചകം വേഗത്തില്‍ ആക്കാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുക. സാധാരണ രീതിയെ അപേക്ഷിച്ച് കുക്കറില്‍ പാചകം ചെയ്താല്‍ ഇരുപതു ശതമാനം ഗ്യാസ് ലാഭിക്കാന്‍ സാധിക്കും. കുക്കറില്‍ സപ്പറേറ്റര്‍ ഉപയോഗിച്ചാല്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ വിഭവങ്ങള്‍ പാചകം ചെയ്യാന്‍ സാധിക്കും. അതുപോലെ ശരിയായ അളവില്‍ ഉള്ള കുക്കര്‍ ഉപയോഗിച്ചും ഇന്ധനം ലാഭിക്കാവുന്നതാണ്.
  6. ഗ്യാസ് അടുപ്പില്‍ പാചകം ചെയ്യുമ്പോള്‍ പാത്രം മൂടിവെക്കാന്‍ മറക്കരുത്. പാത്രം മൂടിവേച്ചാല്‍ പാചകം വളരെ വേഗം നടക്കുകയും ഗ്യാസ് ലാഭിക്കുകയും ചെയ്യാം.
  7. വിഭവങ്ങള്‍ തിളക്കാന്‍ തുടങ്ങുമ്പോള്‍ അടുപ്പിന്റെ തീ കുറച്ചു വെക്കുക. തീ കുറക്കതിരുന്നാല്‍ ഗ്യാസിന്റെ നഷ്ടം കൂടികൊണ്ടിരിക്കും. അങ്ങനെ കുറച്ചാല്‍ 25 ശതമാനം വരെ ഇന്ധനം ലാഭിക്കാം.
  8. കടലയും, പരിപ്പും തലേ ദിവസം വെള്ളത്തില്‍ കുതിര്‍ത്തു വെച്ചിട്ട് പിറ്റേ ദിവസം പാചകം ചെയ്താല്‍ ഇന്ധന ഉപയോഗം കുറക്കാന്‍ സാധിക്കും. നേരിട്ട് പാചകം ചെയ്യുന്നതിനേക്കാള്‍ ഇരുപതു ശതമാനം കുറവ് ഇന്ധനവും സമയവും മതി പാചകത്തിന്.
  9. ചുവടു പരന്ന പാത്രത്തില്‍ പാചകം ചെയ്താല്‍ ഇന്ധനം ലാഭിക്കാം. ചുവടു വശം വ്യാസം കൂടിയ പാത്രം ഉപയോഗിച്ച് പാചകം ചെയ്താല്‍ തീ ജ്വാല പത്രത്തിന് വെളിയില്‍ വരുന്നത് തടയുകയും ചൂട് മുഴുവനായി പാത്രത്തിന്റെ അടിയില്‍ ലഭിക്കുക്കയും ചെയ്യും. ഇതിലൂടെ 15 ശതമാനം വരെ ഇന്ധനം ലാഭിക്കാം.
  10. പാചകത്തിന് ചെറിയ ബര്‍ണര്‍ ഉപയോഗിക്കുകയോ, വലിയ ബര്‍ണര്‍ സിം മോഡില്‍ ആക്കി ഉപയോഗിക്കുകയോ ചെയ്താല്‍ കൂടുതല്‍ സമയം എടുത്താലും പത്തു ശതമാനം വരെ ഇന്ധനം ലാഭിക്കുകയും ഗ്യാസ് ഇന്റെ അമിത ഉപയോഗം കുറക്കുകയും ചെയ്യാം.

 91 total views,  1 views today

Continue Reading
Advertisement
Advertisement
Entertainment7 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment7 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment7 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment8 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment8 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment8 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema10 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge11 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science12 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy12 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment13 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment13 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy12 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment18 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement