ഗ്രാന്‍ഡ് കാന്യനു കുറുകെ ഉരുക്കു വടത്തിലൂടെ നടക്കുന്ന നിക്ക് വലെന്‍ഡയുടെ വീഡിയോ

241

Wallenda-Grand-Canyon-01_t607ലോക മഹാത്ഭുതങ്ങളില്‍ ഒന്നായ, 1500 അടി താഴ്ചയുള്ള ഗ്രാന്‍ഡ് കാന്യന് കുറുകെ കെട്ടിയ ഉരുക്കു വടത്തിലൂടെ നടന്നു സാഹസികനായ നിക്ക് വലെന്‍ഡ പുതിയ ലോക റെക്കാര്‍ഡ് സൃഷ്ടിച്ചു. കാലിടറിയാല്‍ താഴെയുള്ള കൊളറാഡോ നദിയിലുള്ള പാറക്കെട്ടിലേക്ക് വീണ് മരണം സുനിശ്ചിതമായിരിക്കെയാണു 34 കാരനായ നിക്ക് സുരക്ഷാ ചരടുകളൊന്നുമില്ലാതെ 22 മിനിറ്റു കൊണ്ട് മറുഭാഗത്തെത്തിയത്. നിക്കിന്റെ ഈ പ്രകടനം ഒന്നു കണ്ടു നോക്കൂ

കഴിഞ്ഞ വര്‍ഷം ഇതു പോലെ തന്നെ സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെ നിക്ക് നയാഗ്ര വെള്ളച്ചാട്ടത്തിന് കുറുകെ നടന്ന് റെക്കോര്‍ഡിട്ടിരുന്നു. ആ പ്രകടനമിതാ