Featured
ചക്രവാളത്തിലേയ്ക്ക് നക്ഷത്രമഴ : ബഹിരാകാശത്ത് നിന്നും വീണ്ടുമൊരു വിസ്മയദൃശ്യം
ചക്രവാളത്തിലെ നക്ഷത്രമഴ: ബഹിരാകാശത്ത് നിന്നും ഒരു കാഴ്ച
122 total views

ബഹിരാകാശത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഒരുപക്ഷെ ഇന്ന് സാധാരണമായിക്കഴിഞ്ഞു. എന്നാല്‍, അവ നമ്മെ അമ്പരപ്പിക്കുന്നതില്‍ തെല്ലും കുറവ് വന്നിട്ടുമില്ല. ടെറി വുര്‍ട്‌സ് എടുത്ത ഈ വീഡിയോ അത്തരത്തില്‍ ഒന്നാണ്. ഭൂമിക്കുചുറ്റും ഒരു മണിക്കൂറില്‍ 17,000 മൈല്‍ എന്ന വേഗത്തില്‍ സഞ്ചരിച്ചപ്പോള്‍ അദ്ദേഹം എടുത്തതാണ് മുപ്പത് സെക്കണ്ട് മാത്രമുള്ള ഈ വീഡിയോ. ഒന്ന് കണ്ടു നോക്കാം അല്ലേ?
No words to add to this night view. pic.twitter.com/mZUSv9RvVP
— Terry Virts (@AstroTerry) May 24, 2015
123 total views, 1 views today